hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

വീട് വാർക്കുമ്പോൾ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പുകൾ കമ്പിക്കൂ പുറത്താണോ അകത്തായിട്ടാണോ ഇടേണ്ടത് ?
likes
0
comments
3

Comments


b arts builders
b arts builders

Contractor | Palakkad

കമ്പിയുടെ അടിയിലൂടെ ഇടണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കമ്പിയുടെ മുകളിൽ വരണം , ബീം ഉണ്ടെങ്കിൽ അതിനകത്തുകൂടി safe ആയ രീതിയിൽ കൊടുക്കണം .

Prasad P K
Prasad P K

Contractor | Kasaragod

kambi ketiathinu mukalil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store