ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വാട്ടർ ടാങ്ക് ഇടയ്ക്കിടെ നന്നായി ക്ലീൻ ആക്കുവാൻ സമയം കണ്ടെത്തുന്നതാണ് അഴുക്കില്ലാത്ത വെള്ളം ഉപയോഗിക്കുകയും ചെയ്യാം പൈപ്പുകൾ അടഞ്ഞു പോകുകയുമില്ല
ഫുട്ട് വാൽവിന്റെ പൊസിഷൻ കൂടി ഒന്നു ചെക്ക് ചെയ്യുക കിണറിന്റെ അടിത്തട്ടിൽ നിന്ന് ഒന്നര അടിയെങ്കിലും പൊങ്ങി നിൽക്കുകയും വശങ്ങളിൽ നിന്നും അകലം പാലിച്ചിരിക്കണം കിണർ എല്ലാവർഷവും തേകി ക്ലീനാക്കിയിരിക്കണം കൂടാതെ കിണറ്റു വലയിട്ട് സംരക്ഷിക്കുക
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വാട്ടർ ടാങ്ക് ഇടയ്ക്കിടെ നന്നായി ക്ലീൻ ആക്കുവാൻ സമയം കണ്ടെത്തുന്നതാണ് അഴുക്കില്ലാത്ത വെള്ളം ഉപയോഗിക്കുകയും ചെയ്യാം പൈപ്പുകൾ അടഞ്ഞു പോകുകയുമില്ല
Sruthi Ravindran
Civil Engineer | Palakkad
clean your tank periodically. fix a water filter
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
Foot valve strainer check ചെയ്യുകയും വേണം.
Devasya Devasya nt
Carpenter | Kottayam
ഫുട്ട് വാൽവിന്റെ പൊസിഷൻ കൂടി ഒന്നു ചെക്ക് ചെയ്യുക കിണറിന്റെ അടിത്തട്ടിൽ നിന്ന് ഒന്നര അടിയെങ്കിലും പൊങ്ങി നിൽക്കുകയും വശങ്ങളിൽ നിന്നും അകലം പാലിച്ചിരിക്കണം കിണർ എല്ലാവർഷവും തേകി ക്ലീനാക്കിയിരിക്കണം കൂടാതെ കിണറ്റു വലയിട്ട് സംരക്ഷിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
Watertank clean ചെയ്യുക Inlet filter ഉപയോഗിയ്ക്കുക.