hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

ഭിത്തിയിൽ പെട്ടന്ന് പാഴി പിടിക്കുന്നു. Paint കൊള്ളില്ലാത്ത കാരണം ആണോ ?
likes
1
comments
4

Comments


Shyam  K S
Shyam K S

Painting Works | Alappuzha

Exterior ആണെങ്കിൽ മഴയത്ത്ഇലകളിൽ നിന്നും ഈർന്ന് വെള്ളം വീഴുന്ന സാഹചര്യം ഒഴിവാക്കുക.power wash ചെയ്ത് ഭിത്തി വൃത്തിയാക്കി ക്വാളിറ്റിയുള്ള material apply ചെയ്താൽ മതി

Shyam  K S
Shyam K S

Painting Works | Alappuzha

പായൽ ആണോ ഉദ്ദേശിച്ചത്?

shaiju kechery
shaiju kechery

Painting Works | Thrissur

കാർ വാഷ് ഉപയോഗിച്ചു കഴുകി വൃത്തി ആക്കി exterior നല്ല പെയിന്റ് അടിക്കുക

sajeev sasi
sajeev sasi

Painting Works | Alappuzha

മനസ്സിലായില്ല പാഴി...🤔

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store