ഒന്നാമത് പശ പലതരം grade ഉണ്ട് തറയിൽ മാത്രം ഒട്ടിക്കാൻ പറ്റുന്ന grade കുറഞ്ഞ പശ ഉപയോഗിച്ച് ഭിത്തിൽ ഒട്ടിച്ചാൽ ഇത് ഇളകി പോകും കാരണം ഈ പശക്ക് Setting Time കൂടുതൽ വേണം.
പിന്നെ ഈ രീതിയിൽ അല്ല പശ തേക്കുന്നത്. ഇത് സിമൻ്റ് തേക്കുന്നതുപോലെ ആണ് തേച്ചിരിക്കുന്നത്. പശ വേച്ച് ഒട്ടിക്കുമ്പോൾ ടൈലിൻ്റെ എല്ലാ ഇടത്തും ഒരേ കനത്തിൽ (3mm or 4mm Thickness)വരുന്ന വിധം അതിനുള്ള Trowel ഉപയോഗിച്ച് തേച്ചിട്ട് ഒട്ടിക്കുക. അപ്പോൾ പശയുടെ ചിലവും വളരെ കുറയും മിനിമം ഒരു കിലോ പശ ഉപയോഗിച്ച് 2.5 Sqft വരെ ഒട്ടിക്കാൻ കഴിയും
ടൈൽസ് ഒട്ടിക്കുമ്പോൾ wall,tiles ഇതെല്ലാം നന്നായി കഴുകി വൃത്തിയാക്കി ശേഷം ടൈൽസ് ഒട്ടിക്കുക.
ടൈൽസിൻ്റെ പുറകിലും , wall ഇലും നന്നായി പശ തേച്ചു പിടിപ്പിക്കുക.
പശയിൽ cement mix ചെയ്യരുത്.
പശ തേച്ചത് കറക്റ്റ് ആയിട്ടില്ല ടൈലിൽ മാത്രം പശ തേച്ചാൽ പോരാ ഭിത്തിയിലും തേക്കണം എങ്കിലേ ഇതു പോലെ അടർന്നു വീഴാതെ ഇരിക്കു ബാക്കി ഉള്ളതു പോവാതെ ഇരിക്കുന്നത് ഭാഗ്യം കൊണ്ടാവും.കുറെ നാൾ കഴിയുമ്പോൾ ടൈൽ അടർന്നു പോവാൻ സാധ്യത ഉണ്ട്.
ഭിത്തിയിൽ grip ഇല്ലാത്തതായിരിക്കാം കാരണം. Rough plastering അല്ലെങ്കിൽ ഒട്ടുവാൻ ബുദ്ധിമുട്ടാണ്. ഭിത്തിയിൽ പെയിന്റിംഗ് മെറ്റീരിയൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഒട്ടുവാൻ സാധ്യത കുറവാണ്. കൂടാതെ Adhesive quality and expiry date കൂടി നോക്കിക്കോളൂ.
onnallengil bhithi gripped aayirikkilla.. paint cheydhirikunna bhithi aanel pasha pidikkilla.. glue problem aanengil orikalum tiles il pasha pidikkilla... problem bhithiku aayirikkum. any help contact 7306189023
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഒന്നാമത് പശ പലതരം grade ഉണ്ട് തറയിൽ മാത്രം ഒട്ടിക്കാൻ പറ്റുന്ന grade കുറഞ്ഞ പശ ഉപയോഗിച്ച് ഭിത്തിൽ ഒട്ടിച്ചാൽ ഇത് ഇളകി പോകും കാരണം ഈ പശക്ക് Setting Time കൂടുതൽ വേണം. പിന്നെ ഈ രീതിയിൽ അല്ല പശ തേക്കുന്നത്. ഇത് സിമൻ്റ് തേക്കുന്നതുപോലെ ആണ് തേച്ചിരിക്കുന്നത്. പശ വേച്ച് ഒട്ടിക്കുമ്പോൾ ടൈലിൻ്റെ എല്ലാ ഇടത്തും ഒരേ കനത്തിൽ (3mm or 4mm Thickness)വരുന്ന വിധം അതിനുള്ള Trowel ഉപയോഗിച്ച് തേച്ചിട്ട് ഒട്ടിക്കുക. അപ്പോൾ പശയുടെ ചിലവും വളരെ കുറയും മിനിമം ഒരു കിലോ പശ ഉപയോഗിച്ച് 2.5 Sqft വരെ ഒട്ടിക്കാൻ കഴിയും
Anvar Basheer
Flooring | Kottayam
ടൈൽസ് ഒട്ടിക്കുമ്പോൾ wall,tiles ഇതെല്ലാം നന്നായി കഴുകി വൃത്തിയാക്കി ശേഷം ടൈൽസ് ഒട്ടിക്കുക. ടൈൽസിൻ്റെ പുറകിലും , wall ഇലും നന്നായി പശ തേച്ചു പിടിപ്പിക്കുക. പശയിൽ cement mix ചെയ്യരുത്.
sibin KP
Architect | Ernakulam
May be, there is no grip in the wall. make it ruff to the wall face and stick again
RUPESH PS
Flooring | Ernakulam
പശ തേച്ചത് കറക്റ്റ് ആയിട്ടില്ല ടൈലിൽ മാത്രം പശ തേച്ചാൽ പോരാ ഭിത്തിയിലും തേക്കണം എങ്കിലേ ഇതു പോലെ അടർന്നു വീഴാതെ ഇരിക്കു ബാക്കി ഉള്ളതു പോവാതെ ഇരിക്കുന്നത് ഭാഗ്യം കൊണ്ടാവും.കുറെ നാൾ കഴിയുമ്പോൾ ടൈൽ അടർന്നു പോവാൻ സാധ്യത ഉണ്ട്.
Viya Constructions
Contractor | Ernakulam
ഭിത്തിയിൽ grip ഇല്ലാത്തതായിരിക്കാം കാരണം. Rough plastering അല്ലെങ്കിൽ ഒട്ടുവാൻ ബുദ്ധിമുട്ടാണ്. ഭിത്തിയിൽ പെയിന്റിംഗ് മെറ്റീരിയൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഒട്ടുവാൻ സാധ്യത കുറവാണ്. കൂടാതെ Adhesive quality and expiry date കൂടി നോക്കിക്കോളൂ.
ARS Tiles n apoxy work
Flooring | Ernakulam
onnallengil bhithi gripped aayirikkilla.. paint cheydhirikunna bhithi aanel pasha pidikkilla.. glue problem aanengil orikalum tiles il pasha pidikkilla... problem bhithiku aayirikkum. any help contact 7306189023
Dileep Raju
Contractor | Kottayam
bhithiyil first grout thekkanam athu kazhinju tilesil grout thech urappikku pokilla
Deepthy P JAIN
Home Owner | Ernakulam
athu ottiyirunna Pasha kuthi kalayan nokiyatha... image kanunnathu... avide vere tile ottichu. but pinnem a tile thatti nokumpo vallatha sound undu... wallil Pasha ottanila enna panikaar parayunne.. theyipinte preshnam undu ennu parayunnu
Deepthy P JAIN
Home Owner | Ernakulam
konpac adhesive Anu eduthathu.... tile worker paranjathu . bathroom wallil theyipinte preshnam ennanu... urakumpol tharithari ayi elaki varunundu ennu....
Binoj George
Flooring | Thrissur
പശയുടെ കുഴപ്പമാകും പശ മാറ്റി നോക്കുക ശരിയാകും