hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഭിത്തിയിൽ ഉണ്ടാവുന്ന വിള്ളലുകൾ അകത്ത് നിന്നും ആണോ ഉണ്ടാവുന്നത് അതോ പുറത്തു നിന്നും ആണോ ?
likes
0
comments
5

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

രണ്ടും ആവാം

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

അകത്ത് നിന്നും ആണെങ്കിൽ വിള്ളൽ കാലക്രമേണ വലുതവാൻ ചാൻസ് ഉണ്ട്... plastaring ന് പുറമെ ആണെങ്കിൽ കാര്യമായ വിത്യാസങ്ങൾ ഉണ്ടാവില്ല

TL Construction
TL Construction

Civil Engineer | Ernakulam

ഏതുവിധത്തിലാണ് എങ്കിലും സംഭവിച്ചേക്കാം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

രണ്ടു സമയത്തും, തേച്ചു കഴിഞ്ഞേ കാണു

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ട് രൂപത്തിലും സംഭവിക്കാം. വിള്ളലുകൾ കാണണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store