വീടുകളിൽ വക്കാൻ UPVC windows ആണോ Steel windows ആണോ കൂടുതൽ നല്ലത്? രണ്ടിന്റേം ഗുണം ദോഷം പങ്കു വക്കാമോ?? UPVC sliding 4 year കൂടുതൽ നിൽക്കില്ലേ പെട്ടന്ന് കംപ്ലയിന്റ് വരുന്നു sliding type എന്ന് കേട്ടു?
എല്ലാ മെറ്റീരിയലുകൾക്കും അതാതിന്റെ ഗുണദോഷങ്ങൾ ഉണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ് ദോഷവശങ്ങൾ ഉറക്കെ പറയാതെയാണ് പരസ്യങ്ങളുടെ വരവ്, നമ്മുടെ കാലാവസ്ഥയ്ക്കും ഈടു നിൽക്കാനും ഏറ്റവും അനുയോജ്യം നല്ല മൂപ്പുള്ള മരം സീസൺ ചെയ്തു പണിയുന്നത് തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട ഇത് തെളിയിക്കുന്ന നൂറ്റാണ്ട് പിന്നിട്ട നിർമ്മിതികൾ ഇപ്പോഴും നമ്മുടെ നാട്ടിൽ തല ഉയർത്തി നിൽക്കുന്നുണ്ട് മരമല്ലാതെ മറ്റേതെങ്കിലും മെറ്റീരിയലിൽ പണിത അതുപോലുള്ള ഗാർഹിക നിർമ്മിതികൾ ഇങ്ങനെ കാലാതിവർത്തിയായി നിലകൊള്ളുന്നത് കാണിച്ചു തരാനാകുമോ? ഇതിൽ നിന്നും പ്രായോഗിക ബുദ്ധിയുള്ളവർ കാര്യം മനസിലാക്കും
A reply from carpenteron.com
upvc windows തന്നെയാണ് നല്ലത്. കാരണം 20 വർഷത്തെ വരാന്റി കുടി താങ്ങൾക് ലഭിക്കുന്നു അതുകുടത്തെ സർവീസ് ഫ്രീ ആണ് സ്ലൈഡിങ് വിന്ഡോ കംപ്ലയിന്റ് വരുന്നത് റോലർ നല്ലത് ഉപയോഗിക്കാത്തത് കൊണ്ടാണ് സാറിന്റെ യുപിവിസി സംബന്ധമായ സംശയവും റിക്വറിമെന്റിനും ഞങ്ങളെ ബന്ധപ്പെടാം 9074248511
Saju T Madhavan
Carpenter | Ernakulam
എല്ലാ മെറ്റീരിയലുകൾക്കും അതാതിന്റെ ഗുണദോഷങ്ങൾ ഉണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ് ദോഷവശങ്ങൾ ഉറക്കെ പറയാതെയാണ് പരസ്യങ്ങളുടെ വരവ്, നമ്മുടെ കാലാവസ്ഥയ്ക്കും ഈടു നിൽക്കാനും ഏറ്റവും അനുയോജ്യം നല്ല മൂപ്പുള്ള മരം സീസൺ ചെയ്തു പണിയുന്നത് തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട ഇത് തെളിയിക്കുന്ന നൂറ്റാണ്ട് പിന്നിട്ട നിർമ്മിതികൾ ഇപ്പോഴും നമ്മുടെ നാട്ടിൽ തല ഉയർത്തി നിൽക്കുന്നുണ്ട് മരമല്ലാതെ മറ്റേതെങ്കിലും മെറ്റീരിയലിൽ പണിത അതുപോലുള്ള ഗാർഹിക നിർമ്മിതികൾ ഇങ്ങനെ കാലാതിവർത്തിയായി നിലകൊള്ളുന്നത് കാണിച്ചു തരാനാകുമോ? ഇതിൽ നിന്നും പ്രായോഗിക ബുദ്ധിയുള്ളവർ കാര്യം മനസിലാക്കും A reply from carpenteron.com
Roy Kurian
Civil Engineer | Thiruvananthapuram
Both are good , depends on budget and use . Appearance wise and for handling , UPVC is better .
SR sweet homes
Building Supplies | Kannur
upvc windows തന്നെയാണ് നല്ലത്. കാരണം 20 വർഷത്തെ വരാന്റി കുടി താങ്ങൾക് ലഭിക്കുന്നു അതുകുടത്തെ സർവീസ് ഫ്രീ ആണ് സ്ലൈഡിങ് വിന്ഡോ കംപ്ലയിന്റ് വരുന്നത് റോലർ നല്ലത് ഉപയോഗിക്കാത്തത് കൊണ്ടാണ് സാറിന്റെ യുപിവിസി സംബന്ധമായ സംശയവും റിക്വറിമെന്റിനും ഞങ്ങളെ ബന്ധപ്പെടാം 9074248511
Windoora Engineering Perinthalmanna
Building Supplies | Malappuram
contact 755981700
Kachappilly Glass and Plywood
Building Supplies | Ernakulam
pls call
ArchTech Aluminium and Glass
Glazier | Kottayam
upvc ഉപയോഗിക്കൂ
Niyadh K M
Contractor | Ernakulam
upvc ആണ് നല്ലത്.
abdul salam
Carpenter | Malappuram
aluminium