Windoora Engineering Perinthalmanna
550
Followers
179
Posts
207
Following

Windoora Engineering Perinthalmanna

profession icon  Building Supplies · 15 Yearsmap iconMalappuram, Kerala
ജർമൻ ടെക്നോളജിൽ പിറന്ന uPVC ജനലുകളും വാതിലുകളും ലോകത്തിലെ മറ്റു രാജ്യങ്ങളിലേത് പോലെ നമ്മുടെ ഇന്ത്യയിലും ഈ കൊച്ചു കേരളത്തിലും ജനപ്രീതി കൈവരിച്ച് കഴിഞ്ഞു.... ഒരിക്കൽ ഫിറ്റ് ചെയ്താൽ പിന്നീട് ഒരു മെയ്ൻ്റെനൻസും വരുന്നില്ല എന്നതും എത്കാലാവസ്ഥക്കും ഇണങ്ങുന്നതാണെന്നതും ഇതിൻ്റെ പ്രത്യേകതകളിൽ ചിലത് മാത്രം...നിങ്ങളുടെ വീടുകൾക്കും, ബിൽഡിംഗുകൾക്കും (വില്ലകളും റിസോർട്ടുകളും) അനുയോജ്യമായ ജനലുകളും വാതിലുകളും....ലോകമെമ്പാടും പ്രജാരത്തിലുള്ള uPVC മെറ്റീരിയലിൽ നിർമ്മിക്കുന്ന ജനലുകളും വാതിലുകളും പൂർണ്ണമായും ലേറ്റസ്റ്റ് മിഷീനുകളിൽ നിർമ്മിച്ചെടുക്കുന്നു, 20 വർഷത്തെ വാറണ്ടി നൽകുന്ന uPVC windows & Doors കേരളത്തിനകത്തും പുറത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്