hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ഭിത്തിയിൽ ഇട്ട പുട്ടി അടർന്നു വീഴുന്നു, എന്താണ് കാരണം ? .
likes
1
comments
8

Comments


safeer kottakkal
safeer kottakkal

Interior Designer | Malappuram

pm

CHRISTOPHER lijo
CHRISTOPHER lijo

Painting Works | Kannur

ഈർപ്പം ഉള്ളത് കൊണ്ടാണ്

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

water problems.

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

ഇർപ്പം. പുട്ടി ഇടുന്നതിഞ്ഞു മുമ്പ് ചുമരിലെ പോടീ നന്നായി തട്ടി കളയണം

Binu Binus
Binu Binus

Painting Works | Thiruvananthapuram

ഇത് ഇപ്പോൾ എല്ലായിടത്തും കണ്ടു വരുന്നു സിമിന്റിന്റെ പവർ കുറയുകയും ഫിത്തിയിൽ നിന്ന് അടർന്നു മാറുകയും ചെയ്യുന്നു ഈർപ്പം ഇല്ലാത്ത സ്ഥലത്തും വരും ഇതിന് പരിഹാരം ഡാംബ്ലോക്ക് വാങ്ങി അടിക്കു

Renjith  RP
Renjith RP

Painting Works | Pathanamthitta

ഈർപ്പം

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

ഈർപ്പം ഭിത്തിയിൽ ഉണ്ടെങ്കിൽ അങ്ങനെ വരും.

Shaji Koottanad
Shaji Koottanad

Painting Works | Palakkad

ഭിത്തിയിൽ ഈർപ്പം ഉണ്ടാവും അതായിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store