hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ബാത്ത്റൂമിലും കിച്ചണിലും cpvc പൈപ്പുകൾ തന്നെ ചെയ്യണം എന്നു പറയുന്നു.pvc ചെയ്താൽ പോരേ cpvc പൈപ്പുകൾ ചെയ്തതുകൊണ്ട് പ്രത്യേക ഗുണം വല്ലതുമുണ്ടോ?. ഇനി cpvc ചെയ്യുകയാണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?
likes
3
comments
7

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

cPVC പൈപ്പുകൾക്ക് 93° സെൽഷ്യസ് വരെ ചൂടുവെള്ളം എത്തിക്കാൻ കഴിയും. ഇതിന് 115 ഡിഗ്രി സെൽഷ്യസ് വരെ മൃദുവാക്കാനും ദുർബലമാക്കാനും കഴിയും. അതിനാൽ, സിപിവിസി പൈപ്പുകൾ ചൂടുവെള്ള പ്ലംബിംഗിന് അനുയോജ്യമാണെന്ന് കണക്കാക്കാം. കൂടാതെ, അതിന്റെ ആന്തരിക ഘടന കാരണം, ഇതിന് തണുത്ത വെള്ളം സുഗമമായി ഒഴുകാൻ കഴിയും

Jamsheer K K
Jamsheer K K

Architect | Kozhikode

heater Pointinu cheyyunnath Nallathaanu.

Jinu  D S
Jinu D S

Civil Engineer | Thiruvananthapuram

go for PEX pipe or PPR pipe its good for heath. It does emit or dissolve in water. it is food grained pipe call further consultation 99.76.83.88.32

PJ Construction
PJ Construction

Building Supplies | Ernakulam

ഹോട് വാട്ടറിനു ഉപയോഗിക്കുന്ന പൈപ്പ് ആണ് cpvc. മറ്റു കണെക്ഷനും കൂടി ഇതു ഉപയോഗിച്ചാൽ ഹോട് വാട്ടർ റിട്ടേൺ വന്നാൽ പൈപ്പ് കംപ്ലയിന്റ് ഉണ്ടാകില്ല. മിക്സർ ടാപ് ടൈവെർട്ടർ പോലുള്ളവ ഉപയോഗിക്കുമ്പോൾ ഹോട് വാട്ടർ റിട്ടേൺ വരാം

Shan Tirur
Shan Tirur

Civil Engineer | Malappuram

cpvc pipes n hotwater n anuyijyam aan. heater. athupole kitchen il anenkik sink ithunokke nallath cpvc aan.

prasad p k
prasad p k

Contractor | Kasaragod

hot waterin cpvc nallathanu

SREESH A
SREESH A

Plumber | Kozhikode

ഹോട്ട് വാട്ടർ റിട്ടേൺ വന്നാൽ pvc pipe ന്റെ ജോയന്റ കൾ വിട്ട് പോവുകയും ലീക്ക് വരുകയും ചെയ്യും CPU C ചെയ. താൽ ഈ പ്രശ്നം വരില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store