hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ബാത്ത്റൂമിലും കിച്ചണിലും cpvc പൈപ്പുകൾ തന്നെ ചെയ്യണം എന്നു പറയുന്നു.pvc ചെയ്താൽ പോരേ cpvc പൈപ്പുകൾ ചെയ്തതുകൊണ്ട് പ്രത്യേക ഗുണം വല്ലതുമുണ്ടോ?. ഇനി cpvc ചെയ്യുകയാണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?..?
likes
0
comments
3

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

mixer tap aanenkil cpvc cheyyanam

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

cpvc ചെയ്താൽ ലീക്ക് undakila

INFINITY WALLS ENGINEERING
INFINITY WALLS ENGINEERING

Civil Engineer | Palakkad

hot water use chyuanel cpvc venam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store