Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ahilash vrindavan
Home Owner | Palakkad, Kerala
Hariom എന്ന brand പൈപ്പുകൾ കേരളത്തിൽ available ആണോ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
{{1628833271}}
More like this
Fathima Nizam
Home Owner
Sleek എന്ന brand name എന്തിനുള്ളതാണ്. Kitchen furnishing ആണോ ?.
Ramla B
Home Owner
Roof tile പല കമ്പനികളുടേതുണ്ടല്ലോ. Monier എന്ന brand ഗുണനിലവാരം ഉള്ളതാണോ ?
Gokul Akhil
Home Owner
കുട്ടികളുടെ മുറിയിൽ അടിക്കാൻ east to clean paints available ആണോ ?
Dilnaz PK
Home Owner
ഇതു പോലെയുള്ള ഗ്യാസ് സ്റ്റൗ നാട്ടിൽ available ആണോ? 130cm സ്പേസിൽ ഗ്യാസ് സ്റ്റൗ ഉം വിറകടുപ്പും ഉൾകൊള്ളിക്കാൻ കഴിയുമോ?
Issac Mathew
Home Owner
കാഴ്ചയിൽ ജനൽ പോലെയും, വാതിൽ പോലെ തുറക്കാനും അടക്കാനും കഴിയുന്ന type window design ഉണ്ടോ? വീടിന്റെ പുറകുവശത്തുള്ള ഒരു 4 പാളി french window സ്പേസിൽ അതിന് പകരം കൊടുക്കാൻ ആണ്... അത്യാവശ്യം safety parameters അനുസരിച്ചു കൊണ്ടുള്ള window designs available ആണോ? ബാക്കി എല്ലാ വിൻഡോസും wood കൊണ്ടാണ് ചെയ്യുന്നത്... ഇതും wood കൊണ്ട് ചെയ്യാൻ possible ആണോ?
Shine Jacob
Home Owner
Sleek എന്ന brand name എന്തിനുള്ളതാണ്. Kitchen furnishing ആണോ ?
Ramla B
Home Owner
Roof tile പല കമ്പനികളുടേതുണ്ടല്ലോ. Monier എന്ന brand ഗുണനിലവാരം ഉള്ളതാണോ ?
jaison m peter
Home Owner
ഫെറോസ്ലാബ് ഉപയോഗിച്ച് ടിവി wall interior design ചെയ്ത models available ആണോ??
Fathima Nizam
Home Owner
Kohler എന്ന tap brand ലെ wash ടാപ്പുകൾ നല്ലത് ആണോ ?
Praveen R Nair
Home Owner
വീടിന്റെ രണ്ടാം നിലയിലെ ബാത്റൂമിൽ ക്ലോസ്സെറ്റ്, വെയിസ്റ്റ് പൈപ്പുകൾ ഇട്ടു കഴിഞ്ഞാൽ അതിനു മുകളിൽ എന്ത് ഇട്ടാണ് ഫില്ല് ആക്കേണ്ടത്?, കോൺക്രീറ്റ് ആണോ, പാറ പൊടിയാണോ, ചെങ്കല്ല് പൊടിച്ചിട്ടാണോ ജില്ലിയാണോ, ഏതാണ് നല്ലത് ?
Deepa Prasad
Home Owner
Jaquar എന്ന brand ഇന്റെ പ്രോഡക്ടസ് ഗുണനിലവാരം ഉള്ളതല്ലേ ?
shijil ks
Home Owner
TMC gypsum plaster തൃശ്ശൂരിൽ available ആണോ....?
Nimi Narayan
Home Owner
stair case കയറി. ചെല്ലുന്നിടത്ത് ഒരു reading room set ചെയ്യാൻ ആലോചിക്കുന്നു. അങ്ങിനെ ഉള്ള pictures available ആണോ
Asif Mohammed
Home Owner
IKEA എന്ന kitchen cabinte brand സാധാരണക്കാർക്ക് താങ്ങാവുന്ന rate ആണോ ?
Annamma P
Home Owner
ഫസ്റ്റ് ഫ്ലോറിലെ ബാത്ത് റൂമിൽ ക്ലോസെറ്റ് , വൈസ്റ്റ് പൈപ്പുകൾ ഇട്ട് കഴിഞ്ഞാൽ ബാക്കി വരുന്ന ഭാഗത്തു മൊത്തം കോൺക്രീറ്റ് ആണോ ഇടേണ്ടത്, അല്ലങ്കിൽ m sand പൊടിയോ മറ്റോ ഇട്ട് നിറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്താൽ മതിയോ ?
Fousiya Kabeer
Home Owner
Septic ടാങ്കുകളിൽ ഏറ്റവും ഗുണനിലവാരം ഉള്ളത് ഏതു brand ആണ്. യുണൈറ്റഡ് എന്ന brand നല്ലതാണോ ?
charu dath
Home Owner
wirecut bricks ഉപയോഗിച്ച് ഭിത്തി പണിയുന്ന പണിക്കാർ available ആണോ തൃശ്ശൂരിൽ..???
Nimi Narayan
Home Owner
staircase കയറി ചെല്ലുന്ന area yil oru library set ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നു. പറ്റിയ designs available ആണോ
Ramla B
Home Owner
Pvc പൈപ്പുകളിൽ astrel പൈപ്പുകൾ ആണോ ഏറ്റവും ഗുണനിലവാരം ഉള്ളത് ?
Meera K
Home Owner
Perrin and Rowe എന്ന taps price കൂടുതൽ ആണോ ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
{{1628833271}}