hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

വീടിൻറെ മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് വരുന്ന ആഴ്ചയാണ്. ഇലക്ട്രിക്കൽ പൈപ്പുകൾ വലിക്കണം എന്നുണ്ട് . വയറിങ്ങിന് പൈപ്പുകൾ വലിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? .
likes
5
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

electrical layout undakki vekkunnath valare nallathaanu. pinned point anyeshichu naddakenda

Harish Kayamkulam
Harish Kayamkulam

Electric Works | Alappuzha

ഒരു കാരണവശാലും പൈപ്പ് കമ്പിയുടെ അടിയിൽ കൂടി ഇടരുത്.4,5-പൈപ്പുകൾ അടുത്ത് വരിക ആണെകിൽ അതു അകത്തി വെച്ച് കെട്ടു ക

Alka Electrical and   Plumbing Solutions
Alka Electrical and Plumbing Solutions

Contractor | Ernakulam

concrete il koode ഇടുമ്പോൾ പിപെ തമ്മിൽ ക്രോസ്സ് വരാതെ ശ്രദ്ധിക്കുക. കമ്പിയുടെ മുകളിലൂടെ മാത്രം pipe ideekkuka ISI grade pipe mathram ഉപയോഗിക്കുക For more details contact @854-715-82-36 Alka Electrical And Plumbing Solutions

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store