hamburger
Akhil Kumar

Akhil Kumar

3D & CAD | Pathanamthitta, Kerala

പഴയ ഫിത്തിയുടെ മുകളിൽ ഫസ്റ്റ് ഫ്ളോർ വരാതിരിക്കാൻ athijigu ചേർന്നുള്ള പുതിയ ഫിത്തിയിൽ ബീം കൊടുത്തു ചെയ്യുന്നു പുതിയ ഫിതിയുടെ 4ഫിതി കനത്തിൽ ബീം കൊടുക്കുന്നു. ഇതിന് ഫിതിയ്ക് പകരം പില്ലർ വേണോ .ഉറപ്പുള്ള സ്ഥലമാണ്
likes
2
comments
2

Comments


santhosh parijatham
santhosh parijatham

Civil Engineer | Kollam

ഫില്ലർ ആവശ്യമുണ്ട്

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

ഫില്ലർ ആവശ്യമില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store