hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

വീടിന്റെ വയറിങ് പണി നടക്കുവാണ്, എന്തെല്ലാം ശ്രദ്ധിക്കണം?.
likes
2
comments
5

Comments


Asher Energy Solutions
Asher Energy Solutions

Electric Works | Ernakulam

car porch ൽ ചാർജിംഗ് പോയിന്റ് ചെയ്യുക. സോളാർ ഇൻവെർട്ടർ അല്ലെങ്കിൽ സോളാർ ഓൺ ഗ്രിഡ് സിസ്റ്റത്തിനു ഉതകുന്ന രീതിയിൽ ഇർവെർട്ടർ പോയിന്റും, മീറ്ററിംഗും design ചെയ്യുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ബ്രാൻഡ് ഐറ്റം നോക്കി വാങ്ങുക, ജോയിന്റ് ഒഴിവാക്കുക, ലൈറ്റ് പോയിന്റുകൾ എല്ലാം ഇപ്പോൾ തന്നെ ശ്രദ്ധിക്കുക, (3d ഡ്രോയിങ് നോക്കുക )

Afsar  Abu
Afsar Abu

Civil Engineer | Kollam

ബ്രാൻഡ് നോക്കുക, ലോക്കൽ ബ്രാൻഡ്‌സ് avoid ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Interior ചെയ്യുന്നുണ്ടെങ്കിൽ അതുകൂടി നോക്കി Experienced ആയ ഒരു Electrical എഞ്ചിനീയറുടെ യോ / Supervisor ൻ്റെയോ സഹായത്താൽ ചെയ്താൽ ഭാവിയിലേക്ക് അത് നല്ലതായിരിയ്ക്കും . ഏതെല്ലാo പോയിൻറുകൾ , എവിടെ ഒക്കെ വരും , Main to DB , CB ,എത്ര സ്ക്വയർ എം.എം ഉള്ള വയറുകൾ ..നല്ല brand എല്ലാം ശ്രദ്ധിയ്ക്കണ്ട കാര്യങ്ങളാണ് . Conceild ചെയ്യുമ്പോൾ rigid conduits കൊടുക്കണം . ഇപ്പോഴത്തെ trend എല്ലാം ceiling ൽ കൊടുക്കുന്ന Light fixtures ആണ് ... എല്ലാം ശ്രദ്ധിയ്ക്കണം .

Afsal Eranhikkal Mampad
Afsal Eranhikkal Mampad

Architect | Kozhikode

maximum plug points idanm ippo avashyam illel futuril varum.. expcly in kitchen.. and bed switch kodukkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store