അലുമിനിയം ഫാബ്രിക്കേഷൻ ചെയുമ്പോൾ acp ചെയുന്നത് കിച്ചണിൽ ഒഴിവാക്കുന്നത് ആണ് ഉചിതം ഫുഡ് ക്യാമിക്കൽസ് ഫുഡ് കളർ വിനാഗിരി ചെറുനാരങ്ങാ നീര് തുടങ്ങി പല വസ്തുക്കളും acp സ്കിൻ കംപ്ലൈന്റ് വരാൻ ചെൻസ് ഉണ്ട് അതുപോലെ acp ഗ്യാരണ്ടി ഇന്റീരിയർ പറപാസിനു ഇല്ല. pvc ലാമിനേറ്റ് ഷീറ്റ് ആണ് കിച്ചണിൽ നല്ലത്.. മൾട്ടി വുഡ് റഫ് യൂസിങ് ഒരിക്കലും നല്ലതല്ല wpc കുഴപ്പമില്ല വില കൂടുതൽ ആണ് അലുമിനിയം റേറ്റ് കുറവാണ് നല്ല മെറ്റരിയൽ ഇട്ട് ചെയ്താൽ അലുമിനിയം ആണ് കിച്ചണിൽ ബെറ്റർ
Pradeep Mohanadas
Carpenter | Kottayam
മൾട്ടി വുഡ് ബ്രാൻഡ് നെയിം ആണ് തോംസൺ കമ്പനി യുടെ അത് നല്ലതാണ് വൈറ്റ് കലർ വാങ്ങി പെയിന്റ് ചെയ്തു ഉപയോഗിച്ചാൽ മതി ലാസ്റ്റ് ചെയ്യും
Sumeshpm Sumeshpm
Carpenter | Palakkad
Maltti wood
Sumesh tg
Carpenter | Thrissur
മുൾട്ടി വുഡ് ഏറ്റവും നല്ലത്
Anilkumar Ps
Carpenter | Kozhikode
multimedia and wpc ethu randum super ane
sastha interior exterior
Fabrication & Welding | Palakkad
ഇത് അലുമിനിയത്തിൽ തീർത്ത കിച്ചൻ ആണ്
Byju vk Thiruvalla
Carpenter | Pathanamthitta
CYRIL RAPHAEL
Carpenter | Thrissur
multi wood nallathu
Byju vk Thiruvalla
Carpenter | Pathanamthitta
ഏറ്റവും നല്ലത് wood ആണ്
sastha interior exterior
Fabrication & Welding | Palakkad
അലുമിനിയം ഫാബ്രിക്കേഷൻ ചെയുമ്പോൾ acp ചെയുന്നത് കിച്ചണിൽ ഒഴിവാക്കുന്നത് ആണ് ഉചിതം ഫുഡ് ക്യാമിക്കൽസ് ഫുഡ് കളർ വിനാഗിരി ചെറുനാരങ്ങാ നീര് തുടങ്ങി പല വസ്തുക്കളും acp സ്കിൻ കംപ്ലൈന്റ് വരാൻ ചെൻസ് ഉണ്ട് അതുപോലെ acp ഗ്യാരണ്ടി ഇന്റീരിയർ പറപാസിനു ഇല്ല. pvc ലാമിനേറ്റ് ഷീറ്റ് ആണ് കിച്ചണിൽ നല്ലത്.. മൾട്ടി വുഡ് റഫ് യൂസിങ് ഒരിക്കലും നല്ലതല്ല wpc കുഴപ്പമില്ല വില കൂടുതൽ ആണ് അലുമിനിയം റേറ്റ് കുറവാണ് നല്ല മെറ്റരിയൽ ഇട്ട് ചെയ്താൽ അലുമിനിയം ആണ് കിച്ചണിൽ ബെറ്റർ
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
ACP, multiwood, WPC, stainless Steel അങ്ങനെ പലതും ഉണ്ട്.