കന്നിമൂല വൃത്തിയായി സൂക്ഷിക്കണം എന്നെ ഉള്ളൂ. (like throwing waste, burning waste, etc). bcoz കേരളത്തിലെ കാറ്റിൻ്റെ ദിശ (from south west) വെച്ച് aa മോശം smell വീടിനുള്ളിലേക്ക് വരാം. try to provide windows. അവിടെ wardrobe വെച്ചത് കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ല.
SREEKUMAR R
Contractor | Thiruvananthapuram
no
Sruthi Ravindran
Civil Engineer | Palakkad
കന്നിമൂല വൃത്തിയായി സൂക്ഷിക്കണം എന്നെ ഉള്ളൂ. (like throwing waste, burning waste, etc). bcoz കേരളത്തിലെ കാറ്റിൻ്റെ ദിശ (from south west) വെച്ച് aa മോശം smell വീടിനുള്ളിലേക്ക് വരാം. try to provide windows. അവിടെ wardrobe വെച്ചത് കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ല.
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല
Abdul Rahiman Rawther
Civil Engineer | Kottayam
കൊടുത്താൽ പ്രശ്നം aakam👌 ഏതായാലും വേണ്ട, വേറെ എത്ര സ്ഥലം ഉണ്ട്... വിശ്വാസം ആണ് എല്ലാം
Mujeeb Rahman
3D & CAD | Malappuram
no
shamsudheen kp
Civil Engineer | Kozhikode
എന്ത് കുഴപ്പം