hamburger
Jishu Jayaprakash

Jishu Jayaprakash

Home Owner | Thiruvananthapuram, Kerala

കന്നിമൂലയിൽ കിണർ വയ്ക്കാമോ??
likes
1
comments
10

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

North-East മൂലയിൽ ശുദ്ധ ജലം കിട്ടും എന്ന് പറയുന്നു.ഒരു സ്ഥലം നാലായി മുറിച്ചാൽ ഒരു ഭാഗത്തിന്റ ശുദ്ധ ജല മൂല, മറ്റൊരു ഭാഗത്തിന്റെ കണ്ണിമൂല അല്ലേ. Then with refferance വാട്ട്‌?..

joshy Thomas
joshy Thomas

Painting Works | Ernakulam

കന്നി മൂലയിൽ കിണർ കുത്തിയാൽ കുഴപ്പം ഇല്ല.. പക്ഷെ കിണറും പരിസരവും എപ്പോളും വൃത്തിയായിട്ടു സൂക്ഷിക്കണം... അതിൽ നിന്നും വെള്ളം കോരുന്നവരും വൃത്തിയുള്ളവരായിരിക്കണം...

acme construction
acme construction

Civil Engineer | Thiruvananthapuram

not good. North east direction is good place for well

Rajin Kumar
Rajin Kumar

Home Owner | Ernakulam

സൗകര്യം ഉള്ള വെള്ളം ലഭിക്കാൻ സാധ്യത ഉള്ള സ്ഥലത്ത് കിണർ കുത്തുക. ഒരു വീടിൻ്റെ വടക്ക് കിഴക്ക് മൂല തൊട്ടു ചേർന്ന് വരുന്ന വീടിൻ്റെ തെക്ക് കിഴക്ക് മൂല ആണ്. ഇങ്ങനെ നോക്കിയാൽ എങ്ങിനെ ആണു വെള്ളം മനുഷ്യൻ നിർമിച്ച അതിർത്തി അനുസരിച്ച് മാറുന്നത്.

Hima Beena
Hima Beena

Civil Engineer | Ernakulam

North eastil an shudha jelam kanunnath. South west corner il sudha jelam ayirikilla. Mathram alla kannimoolayil (South east corner) avide vellam nikan padilla

Abilash Krishna
Abilash Krishna

Carpenter | Thiruvananthapuram

വൃത്തിയായി സൂക്ഷിക്കണം പരിസരം.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

vasthu nokkunundel kannimoolel cheyyruthu. North East Anu good direction.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കുഴിക്കുന്നതിൽ തെറ്റില്ല എന്ന്ശാസ്ത്രമുണ്ട് എന്നാൽ അത് ആഭാഗത്ത് ഇന്ദ്രജിത്ത് പദ ത്തിൽ ആയിരിക്കണം

Renju Rajan Achary
Renju Rajan Achary

Contractor | Pathanamthitta

വടക്ക് കിഴക്ക് മൂലയിൽ മീനം രാശിയിലാണ് കിണറിന് ഉത്തമ സ്ഥാനം

Unni Parameswaran
Unni Parameswaran

Contractor | Alappuzha

noooooo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store