hamburger
swapna alwar

swapna alwar

Home Owner | Thiruvananthapuram, Kerala

വാസ്തു പ്രകാരം കന്നിമൂലയിൽ പൂജമുറി വയ്ക്കുന്നത് കൊണ്ട് ദോഷമുണ്ടോ
likes
4
comments
7

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾ വിശ്വാസിയാണെങ്കിൽ , വീടിന് വേണ്ടി പ്ലാൻ തയ്യാറാക്കുമ്പോൾ വീട്ടിൽ പൂജാമുറിക്ക് സ്ഥാനം കണ്ടെത്തേണ്ടത് വീടിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ ആയിരിക്കണം. പൂജാമുറികൾ എപ്പോഴും അല്പം ഉയർത്തി സ്ഥാപിക്കണം എന്നാണ് പൊതുവെ ശാസ്ത്രം പറയുന്നത്. അതായത് ഒരു വീടിന്റെ കിഴക്കുവശത്തോ അല്ലെങ്കിൽ തെക്കുവശത്തോ ഉള്ള മുറികളാണ് പ്രാർത്ഥനാ കേന്ദ്രമായി ഉപയോഗിക്കുന്നത് എങ്കിൽ അവിടെ വയ്ക്കുന്ന ദൈവ വിഗ്രഹങ്ങളും ചിത്രങ്ങളും ആരാധനാമൂര്‍ത്തികളും എപ്പോഴും സൂക്ഷിക്കേണ്ടത് കിഴക്കുഭിത്തിയില്‍ പടിഞ്ഞാറ് ദർശനം എന്ന രീതിയിൽ ആയിരിക്കണം. ഇതുപോലെ തന്നെ തിരിച്ചും പടിഞ്ഞാറ് ദർശനം ഉള്ള മുറികളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ വിഗ്രഹങ്ങളുടെ സ്ഥാനം പടിഞ്ഞാറ് ഭിത്തിയിൽ നിന്നും കിഴക്കോട്ട് എന്ന രീതിയിലും ആയിരിക്കണം. ഇനി പൂജാമുറി എന്ന സങ്കൽപത്തെ കുറിച്ച് രണ്ട് കാര്യങ്ങൾ കൂടി പറയാം. (1), പൂജാമുറി എന്നത് ഈശ്വരസാനിധ്യം ഉള്ള ഇടമാണ്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടവുമാണ്.വീട്ടിൽ എപ്പോഴും അതിന് കഴിഞ്ഞില്ലെന്ന് വരില്ല. ( കാര്യം എന്താണെന്ന് പറയാതെ തന്നെ ഊഹിക്കാമല്ലോ ). ആയതിനാൽ തന്നെ ചില വിശ്വാസികൾ പൂജാമുറി വീട്ടിനുള്ളിൽ സ്ഥാപിക്കാറില്ല. പകരം പുറത്ത് ഒരു തുളസിതറയോ, അല്ലെങ്കിൽ ഉമ്മറത്ത് ഒരു നിലവിളക്കോ കത്തിച്ച് വച്ച് പ്രാർത്ഥിക്കുകയോ മാത്രേ ചെയ്യൂ. ( 2 ) , ചില വിശ്വാസികൾ പൂജാമുറികൾ വീടിന്റെ താഴത്തെ നിലയിൽ സ്ഥാപിക്കില്ല. കാരണം താഴത്തെ നിലയിൽ മൂർത്തി സങ്കൽപങ്ങളോ ഈശ്വരന്റ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഒക്കെ വച്ചിട്ട് അതിന്റെ തലക്ക് മേൽ ചവുട്ടി നിൽക്കുന്ന ഒരു രീതിയാണ് ടെറസിൽ നിൽക്കുമ്പോൾ അല്ലെങ്കിൽ മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ തോന്നുക. അത് കാരണം ഒഴിവാക്കാറുണ്ട്. ഞാൻ ഈ പറഞ്ഞ എല്ലാ രീതിയിലും ക്ലൈന്റിനോട് സംസാരിച്ചിട്ടാണ് പ്ലാൻ ഡിസൈൻ ചെയ്യിച്ച് വീട് പണിത് കൊടുക്കാറുള്ളത്. NB : വിശ്വാസങ്ങളെല്ലാം അവനവന്റെ വ്യക്തിപരമായ കാരണങ്ങളാണ്. ആയതിനാൽ അവനവന് ഉചിതമായ തീരുമാനങ്ങൾ എടുക്കുക. മുഴുവനും വായിച്ച ശേഷം താല്പര്യമുണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ.

Jamsheer K K
Jamsheer K K

Architect | Kozhikode

Vasthu Prakaram avde Yoghyamalla

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

north east best for pooja room

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

vasthu prakaram kannil moolayil Pooja room pattilla

Shan Tirur
Shan Tirur

Civil Engineer | Malappuram

no

DREAM  HOMES
DREAM HOMES

Contractor | Kollam

no

Mohan Chandran
Mohan Chandran

Civil Engineer | Thiruvananthapuram

notgood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store