anti clockwise staircase ചെയ്യുന്നത് വാസ്തു പ്രകാരം ശരിയല്ല എന്ന് പറയുന്നു. പക്ഷേ എനിക്ക് ആൻ്റി ക്ലോക്ക് വൈസ് ചെയ്യാൻ പറ്റൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പറയാമോ.
പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മാനസികമായി ആദ്യം തയ്യാറെടുക്കുക..... പിന്നീട് ചെയ്യുക.... പലരുടെയും അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക
Jayasankar T
Civil Engineer | Malappuram
പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മാനസികമായി ആദ്യം തയ്യാറെടുക്കുക..... പിന്നീട് ചെയ്യുക.... പലരുടെയും അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക
T S builders
Contractor | Kannur
കേറുന്നത് ആന്റി ക്ലോക്ക് വൈസ് ആയാൽ ഇറങ്ങുന്നത് ക്ലോക്ക് വൈസിൽ ആണല്ലോ പിന്നെ എന്താ പ്രശ്നം
Suresh TS
Civil Engineer | Thiruvananthapuram
അനാവശ്യമായ വിശ്വാസങ്ങൾ നിങ്ങളെ ബാധിച്ചിട്ടില്ലെങ്കിൽ ചെയ്യൂ. വാസ്തു ശാസ്ത്രം നിഷ്കർഷിക്കും പോലെ എല്ലാ കെട്ടിടങ്ങളും ചെയ്യാൻ പറ്റില്ല.
Visanth Kottayam
Fabrication & Welding | Kottayam
നമ്മുടെ സ്ഥലത്തിന്റെയും പ്ലാനിന്റെയും അടിസ്ഥാനത്തിൽ അല്ലേ അപ്പോ അങ്ങ് ചെയ്യുക ....
Lijo varghese
Contractor | Kollam
Ore kuzhappavum illa
Dr Bennet Kuriakose
Civil Engineer | Kottayam
പുരാതന വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങൾ ഒന്നും ഇക്കാര്യത്തേക്കുറിച്ച് പറയുന്നില്ല. ധൈര്യമായി anticlockwise, ചെയൂ.