hamburger
Anoop Nair

Anoop Nair

Home Owner | Thiruvananthapuram, Kerala

വസ്തുവിൽ ആദ്യം കിണർ കുഴിക്കുന്നതാണോ അതോ ബേസ്മെന്റ് കിട്ടിയതിനു ശേഷം കിണർ കുഴിക്കുന്നതാണോ വാസ്തു പ്രകാരം നല്ലത്
likes
6
comments
8

Comments


Arun T A
Arun T A

Contractor | Thiruvananthapuram

basement kettiyathine shesham cheyunnathane nallathe..

thankachan Alesh
thankachan Alesh

Contractor | Ernakulam

ആദ്യം കിണർ കുഴികണം വെള്ളം ഇല്ലാതെ വീട് പണിയാൻ പറ്റില്ല

Subin Son
Subin Son

Contractor | Kollam

രണ്ടും അല്ല വെള്ളം കിട്ടുന്നിടത് കുഴിക്കണം

Vishnu Prasad
Vishnu Prasad

Well/Borewell Work | Thiruvananthapuram

ആദ്യം കിണർ.... എന്നാൽ വിട് പണിക്കുള്ള വെള്ളം അതിൽ നിന്ന് തന്നെ കിട്ടും

binu baby
binu baby

Home Owner | Kollam

adyam kiner stanam kanuka appem thanne kettidathinteyum stanam kanuka ennittu kiner kuzhikkuka ennittu currentinu apesha kodukkuka athinu sheshame base ment work.thudangavu

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആദ്യം വേണ്ടത് വെള്ളമാണ്. ( അതിപ്പോ കിണറായാലും water authority connection ആയിരുന്നാലും) വെള്ളമില്ലാതെ Basement വരെ പറ്റില്ലല്ലോ? അതോടൊപ്പം electricity യും വേണം. Belt വാർക്കാൻ Steel Cut ചെയ്യാൻ മെഷീൻ വേണ്ടി വരും . അപ്പോൾ electricity യും ആവശ്യമാണ്.

MODERN interiors
MODERN interiors

Contractor | Thiruvananthapuram

basement kettiya sesham kinar paniyuka

rasheed km
rasheed km

Home Owner | Kozhikode

piller ഇട്ട് basement കെട്ടിയതിനു ശേഷം കുഴൽ കിണർ കഴിക്കുന്നത്‌ കൊണ്ട് ബൈസ്മെന്റിനോ വല്ല കുഴപ്പവും വരുമോ... pls reply

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store