Eng. concept ൽ ,താങ്കൾക്ക് 5 cm - 10 cm height , 1 m width വരെ കൊടുക്കാം . pipe കൊടുത്തും ചെയ്യാം . Standard കമ്പനിയുടെ മിനിമം, 4 kg pipe എങ്കിലും ഉപയോഗിയ്ക്കുക . വാസ്തുവിൽ ഇതിനായി പ്രത്യേക സൂത്രങ്ങൾ ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഗ്രഹമദ്ധ്യസൂത്രം ഉണ്ട് , അത് ഭിത്തി അടയ്ക്കെരുതെന്ന് മാത്രമാണ്.
Roy Kurian
Civil Engineer | Thiruvananthapuram