തണുത്ത ജലവിതരണം, ഡ്രെയിനേജ്, വെന്റ് സംവിധാനങ്ങൾ എന്നിവയ്ക്കായി PVC പൈപ്പുകൾ ഉപയോഗിക്കുന്നു,
അതേസമയം CPVC പൈപ്പുകൾ ചൂടുവെള്ള വിതരണത്തിന് ഉപയോഗിക്കുന്നു.
UPVC പൈപ്പുകൾ തണുത്തതും ചൂടുവെള്ള വിതരണത്തിനും ഡ്രെയിനേജ്, വെന്റ് സംവിധാനങ്ങൾക്കും ഉപയോഗിക്കുന്നു.
Fazil sthaayi
3D & CAD | Kozhikode
aavashyangalkk anusarichu pipe maarille
Fazil sthaayi
3D & CAD | Kozhikode
ellaatinum ore use allaalo
Farshad Ali CH
Civil Engineer | Malappuram
തണുത്ത ജലവിതരണം, ഡ്രെയിനേജ്, വെന്റ് സംവിധാനങ്ങൾ എന്നിവയ്ക്കായി PVC പൈപ്പുകൾ ഉപയോഗിക്കുന്നു, അതേസമയം CPVC പൈപ്പുകൾ ചൂടുവെള്ള വിതരണത്തിന് ഉപയോഗിക്കുന്നു. UPVC പൈപ്പുകൾ തണുത്തതും ചൂടുവെള്ള വിതരണത്തിനും ഡ്രെയിനേജ്, വെന്റ് സംവിധാനങ്ങൾക്കും ഉപയോഗിക്കുന്നു.
sanesh pk
Plumber | Kannur
CPVC hot water ന് ഉപയോഗിക്കും UPVC കുടിവെള്ളത്തിനും,Pvc സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നു
Roy Kurian
Civil Engineer | Thiruvananthapuram
cpvc നല്ല brand എടുക്കുക , എല്ലാ വർക്കിനും ഉപയോഗിയ്ക്കാം.
Suresh TS
Civil Engineer | Thiruvananthapuram
ഈ പറഞ്ഞ മൂന്നും വ്യത്യസ്ഥ ഉപയോഗത്തിനുള്ളതാണ്.
structural engineer
Civil Engineer | Kollam
ith oronnum different purposinanu use cheyyunnath. ithil oronnilum nalla brand nokki use cheyyuka.