hamburger
Binu Kumar

Binu Kumar

Home Owner | Thiruvananthapuram, Kerala

കന്നിമൂലയിൽ ബാത്ത്റൂം കുഴപ്പമാണോ
likes
0
comments
7

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വാസ്തു ശാസ്ത്ര പ്രകാരം കന്നിമൂല ഭാഗത്ത് ബാത്ത് റൂം വരാൻ പാടില്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു പ്രകാരം , പാടില്ല , പക്ഷേ അല്പം മാറി കൊടുക്കാം , വാസ്തു വിദഗ്ധനെ കാണുക . Bed room കൊടുക്കാം

Architect  Mahin
Architect Mahin

Architect | Kottayam

വാസ്തു പ്രകാരം തെറ്റാണ്...

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

yes

Afsar  Abu
Afsar Abu

Civil Engineer | Kollam

vastu ശാസ്ത്രം പ്രകാരം പാടില്ല എന്നാണ്, അതിൽ വിശ്വാസം ഇല്ല എങ്കിൽ താങ്കൾക് തീരുമാനം എടുക്കാം

Greeshma Nibin
Greeshma Nibin

Architect | Ernakulam

കന്നിമൂലയിൽ ബാത്റൂം വെക്കാതിരിക്കുന്നതാണ് നല്ലത്.... കന്നിമൂലയിൽ bed room വെക്കുന്നതാണ് നല്ലത്...

Arun T A
Arun T A

Contractor | Thiruvananthapuram

kannimoola bathroom cheyunathe nallathalla...not just kannimoola oru moolayilum bathroom varunnathe nallathalla...corners matti bathroom kodukunnathane better...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store