hamburger
Aparna Sasikumar

Aparna Sasikumar

Home Owner | Thiruvananthapuram, Kerala

23+ yr പഴക്കമുള്ള വീടാണ്. ആറു മാസമായി ശ്രദ്ധിക്കുന്ന ഒരു പ്രശ്നം ആണ് പറയാൻ ഉള്ളത്. ബാത്ത്റൂം walls ടൈൽസ് ഒട്ടിച്ചാണ് ചെയ്തിരിക്കുന്നത്. ബാത്ത്റൂം ആയിട്ട് ചുമർ share ചെയ്യുന്ന റൂമിൽ ആ ചുമരിൽ ഈർപ്പം ഉള്ളത് ശ്രദ്ധിച്ചപ്പോൾ ആണ് ബാത്ത്റൂം pipe ലെയോ മറ്റോ leakage ആണ് എന്ന് മനസ്സിലായത്. എന്താണ് പരിഹാരം?
likes
1
comments
6

Comments


Shibu shibu
Shibu shibu

Contractor | Thiruvananthapuram

call me 9656339812

manu unni
manu unni

Plumber | Thiruvananthapuram

ചേട്ടൻ ചെയ്യേണ്ടത് ഒരു രണ്ടു ദിവസം ടോയ്ലറ്റ് ഉപയോഗിക്കരുത് അതിന് ശേഷവും ചുവരിൽ ലീക് കാണുന്നു എങ്കിൽ മാത്രം ചുവർ പൊട്ടിക്കാവു ഇല്ലെങ്കിൽ തറ നന്നായി ചുരണ്ടി ഒരിക്കൽ കൂടെ പോയിന്റ് ചെയ്താൽ മതി

Melby Mathew Anjilithara
Melby Mathew Anjilithara

Water Proofing | Kottayam

tile works and water proofing situation 9847846364

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

pipe leak ഉണ്ടോ എന്ന് leak test ചെയ്ത് കണ്ടു പിടിയ്ക്കുക , ഉണ്ടെങ്കിൽ പരിഹരിക്കുക . ഇല്ല എങ്കിൽ , tiles joint പൊഴിച്ച് epoxy ഉപയോഗിച്ച് fill ചെയ്യുക. tile joint ൽ കൂടി leak ഉണ്ടാകാം.

Arun T A
Arun T A

Contractor | Thiruvananthapuram

pipe leakage aakanam enilla...tiles joint filler poyathum aakam..initial step athonne repoint cheythe mm okkuka..leakage stop aayillel water lines tiles potiche nokkendi varum..23 aakumpol might be GI fittings aakum use cheythirikunne...any queries feel free to call or WhatsApp me at 96 560 90 560

anesh vv
anesh vv

Contractor | Thiruvananthapuram

batharoom pipe leakage ആകണം മെന്നില്ല. bathroom water proof ചെയ്‌തില്ലങ്കിലോ tales epoxy ചെയ്‌തില്ലങ്കിലോ ഈ problem വരാം... call us


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store