വീട് പണി തീർന്നു ഹാൾ കുറച്ചുകൂടി വലുതാക്കി പണിയണം. കന്നി മൂലയിൽ നിന്ന് വേണം വീതി കൂട്ടേണ്ടതെ. അങ്ങനെ ചെയൂമ്പോൾ വീടിനോ വീടിൽ താമസിക്കുന്നവർക്കോ ദോഷം വല്ലതും ഉണ്ടാകുമോ. വീടിന്റെ പൗണ്ടഷൻ കരുങ്കല്ലേൽ കെട്ടി ബെൽറ്റ് കോൺക്രീറ്റ് ചെയ്തതാണ്. വീതി കൂട്ടുന്ന സൈഡ് പൗണ്ടഷന് പകരം കോൺക്രീറ്റ് തൂണ് നിർത്തി കെട്ടിടച്ചാൽ വല്ലതും ചെയുമോ ഈ വിട് 2 നിലയാണ്. മറുപടി തരാമോ
no probl. ഒരു വീടിന്റെ തറക്കല്ല് തന്നെ തുടക്കം നിങ്ങൾ പറഞ്ഞ കണ്ണിമൂലയിൽ നിന്നന്നാണ്. എക്സ്റ്റൻഷനും ഒരു തുടക്കം തന്നെ അല്ലെ. അതും ഉത്തമസ്ഥാനത് നിന്ന്. അതുകൊണ്ട് യാതൊരുവിധ പ്രശ്നവുമില്ല. 👍
ഇത്തരം കാര്യങ്ങൾ നേരിട്ട് കണ്ടതിന് ശേഷം യോജിക്കുന്ന തീരുമാനം എടുക്കുന്നതിനാണ് നല്ലത്. ഒന്നും കാണാതെ അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്ന് വെറുതേ മെസ്സേജയക്കുന്നതിൽ അർത്ഥമില്ല.
താങ്കളുടെ സ്ഥലം പുല്ലുവിളയിലാണെന്ന് കണ്ടു. അവിടെ ചർച്ചിനടുത്താണോ? അറിയാവുന്ന സ്ഥലങ്ങളാണ് അവിടെയൊക്കെ?
ഞാൻ നെയ്യാറ്റിൻകരയിലാണ്.
AMARJITH LAL S N
Civil Engineer | Thiruvananthapuram
as per science കന്നിമൂല എന്നൊരു concept ഇല്ല. വായുവിന് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഒരു മാർഗം.
Jamsheer K K
Architect | Kozhikode
no probl. ഒരു വീടിന്റെ തറക്കല്ല് തന്നെ തുടക്കം നിങ്ങൾ പറഞ്ഞ കണ്ണിമൂലയിൽ നിന്നന്നാണ്. എക്സ്റ്റൻഷനും ഒരു തുടക്കം തന്നെ അല്ലെ. അതും ഉത്തമസ്ഥാനത് നിന്ന്. അതുകൊണ്ട് യാതൊരുവിധ പ്രശ്നവുമില്ല. 👍
Shan Tirur
Civil Engineer | Malappuram
no problem..
ajith ragavan
Carpenter | Kollam
വീടിന്റെ കിഴക്കുവശം വും വടക്ക് വശവം കുട്ടുന്നതിൽ കുഴപ്പമില്ല' മറ്റ് രണ്ട് വശവും കുട്ടുന്നത് സ്ഥാനം തെറ്റാൻ സാദ്യ ത ഉണ്ട്
Suresh TS
Civil Engineer | Thiruvananthapuram
ഇത്തരം കാര്യങ്ങൾ നേരിട്ട് കണ്ടതിന് ശേഷം യോജിക്കുന്ന തീരുമാനം എടുക്കുന്നതിനാണ് നല്ലത്. ഒന്നും കാണാതെ അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്ന് വെറുതേ മെസ്സേജയക്കുന്നതിൽ അർത്ഥമില്ല. താങ്കളുടെ സ്ഥലം പുല്ലുവിളയിലാണെന്ന് കണ്ടു. അവിടെ ചർച്ചിനടുത്താണോ? അറിയാവുന്ന സ്ഥലങ്ങളാണ് അവിടെയൊക്കെ? ഞാൻ നെയ്യാറ്റിൻകരയിലാണ്.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഞാൻ കോവളം ആണ് വിളിക്കേണ്ട നമ്പർ അയച്ചു തന്നാൽ വന്നു കാണാം
Antony Theinese
Home Owner | Thiruvananthapuram
പുല്ലുവിള
RAJESH R
Architect | Thiruvananthapuram
trivandrum എവിടെ യാണ്...