hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ഇപ്പോൾ m-sand കൊണ്ട് തേക്കുന്ന കാരണമാണോ തേപ്പിൽ ഫിനിഷിങ് കുറവ് ?
likes
3
comments
8

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

M' Sand കോൺക്രീറ്റിനു മാത്രമുള്ളതാണ് എന്നു പ്രചരിക്കുന്നതു കൊണ്ടാണു് ഇങ്ങനെയുള്ള തെറ്റിദ്ധാരണ ഉണ്ടാകുന്നത്. Reputed Manufactured Sand(m 'sand) producers concrete നും plastering നും IS Code ൽ രണ്ടിനും പ്രത്യേകം Specify ചെയ്യുന്ന grading അനുസരിച്ച് particle % content ഉറപ്പാക്കി supply ചെയ്യുന്നു.External & Internal Plastering ന് attach ചെയ്തിട്ടുള്ള grading അനുസരിച്ചുള്ളത് ഉപയോഗിച്ചാൽ defects ഒഴിവാക്കാം.

Engineer Athira
Engineer Athira

Contractor | Kollam

putty ittal mathi

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Kannan S ampady
Kannan S ampady

Civil Engineer | Kollam

p sand use cheyth plaster chyu. 👍🏻

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

M - Sandൽ കുറച്ച് പാറപ്പൊടിയും ചേർത്ത് നന്നായി തേച്ച് ഒരു sprayar ഉപയോഗിച്ച് വെള്ള o spray ചെയ്ത നല്ല ഫിനിഷിംഗിൽ മിനുക്കിത്തേക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

m sand ആണെന്ന് കരുതി finishing കുറയില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M. sand quality ഉള്ളതാണ് ഉപയോഗിച്ചതെങ്കിൽ പ്രശ്നമാക്കേണ്ടതില്ല , ചിലപ്പോൾ സിമൻ്റ് അംശം കുറഞ്ഞതിനാലോ , തേച്ച് മിനുക്കിയതിലെ തകരാറോ ആയിരിയ്ക്കാം whitecement , putty ഒക്കെ ശ്രദ്ധിച്ച് apply ചെയ്താൽ finishing ഉണ്ടാകും.

ROY GEORGE
ROY GEORGE

Contractor | Bengaluru

M sand ഉപയോഗിച്ച് തേച്ചത് കൊണ്ടു കുഴപ്പം ഇല്ല പക്ഷെ paint ചെയ്യുമ്പോൾ putty ഇട്ടിട്ട് paint ചെയ്താൽ നല്ല finishing ഉണ്ടാകും

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store