hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

തേപ്പിൽ വിള്ളൽ വീഴുന്നതെന്ത് കൊണ്ട് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല കാരണങ്ങൾ ഉണ്ട് .സിമൻ്റ് content കൂടിയാൽ ഉണ്ടാകാം , മണൽ തരി ആയത് അല്ല എങ്കിൽ ഉണ്ടാകാം. മതിയായ curing ലഭിച്ചില്ലങ്കിൽ ( Masonry + Plastering ) ഇങ്ങനെ വിള്ളൽ ഉണ്ടാകാം .

Abhilash kumars
Abhilash kumars

Civil Engineer | Kottayam

solid block ഇന് ഉണ്ടാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

സിമന്റ്‌ ratio വ്യത്യാസം ആവാം. ചിലപ്പോൾ quality issue ആവാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store