വീട് പണി പൂർത്തിയായിpaint അടിച്ചു ഇപ്പോൾ 6month ആയി ഇപ്പോൾ ഭിത്തിയിൽ അവിടെവിടെയായി വിണ്ടു കീറുന്നത് പോലെപെയിന്റിന് മുകളിൽ വിള്ളൽ പോലെ കാണുപ്പെടുന്നു എന്തു കൊണ്ടാണ് ഇങ്ങനെ കാണുന്നത്?
ഒരുപക്ഷേ വീടിൻറെ സിമൻറ് പ്ലാസ്റ്ററിംഗ് പൊട്ടുന്നത് ആവാം കാരണം . കാലാവസ്ഥ ഇതിനൊരു കാരണമാണ് അമിതമായ ചൂടും ,മഴ മൂലം ഉണ്ടാകുന്ന അമിതമായ ഈർപ്പവും മൂലവും ഇങ്ങനെ സംഭവിക്കാം. കൂടാതെ ഒരുപക്ഷേ പ്ലാസ്റ്ററിംങ്കിൻറെ സമയത്ത് ഉപയോഗിച്ച മെറ്റീരിയൽസ്സിൻറെ ഗുണം ഇല്ലായ്മയും ക്യൂറിങ്ങിനെ കുറവും ഇതിനൊരു കാരണമാണ്.
Tinu J
Civil Engineer | Ernakulam

THOUGHTline designers
Contractor | Alappuzha
usage of low quality m. sand p. sand
S K അസോസിയേറ്റ്
Civil Engineer | Ernakulam
യെസ് ഫോട്ടോ ഇടൂ പല കാരണം കൊണ്ട് വരാം
Pralof Kumar
Civil Engineer | Thiruvananthapuram
excess putty
bijoy eluvathingel
Painting Works | Thrissur
ചുമരിൽ നനവ് നിൽക്കുന്നുണ്ടാകും roof water proof ചെയ്താൽ മതി
സുനീർ നൂർ
Home Owner | Kollam
ഡെറസിലും ഇതു പോലെ കാണുന്നു 6month ആയതേ ഉള്ളു പണി കഴിഞ്ഞിട്ട്
സുനീർ നൂർ
Home Owner | Kollam
NOUSHAD MAALIKAVEEDU
Electric Works | Thiruvananthapuram
ഫോട്ടോ കാണിക്ക് പറയാം
Fablro Vlogs
Building Supplies | Kottayam
മണലിന് പകരം പാറപ്പൊടി ചേർത്താൽ ഇങ്ങനെ ഉണ്ടാകും
Shan Tirur
Civil Engineer | Malappuram
ingane sambavikkunnath kond orupaad karanangal und. *chilappo quality kuranja meterials upayogichath kond avum *nalla chood karanam avum *allenkil mazha karanam eppoyum veedinakath eerppam undavunnath kond avam. *onnukil plastering nte kuyappam avum