Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
വീട് പണി കഴിഞ്ഞപ്പോൾ തറയിൽ ചെറിയ വിള്ളൽ കണ്ടു, ഇത് മാറാൻ എന്ത് ചെയ്യണം? ? .
0
1
Comments
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Photo കൂടി post ചെയ്യൂ
More like this
വീട് പണി കഴിഞ്ഞപ്പോൾ തറയിൽ ചെറിയ വിള്ളൽ കണ്ടു, ഇത് മാറാൻ എന്ത് ചെയ്യണം?
വീഡിന്റെ വാർപ്പിന് താഴെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ എന്ത് ചെയ്യണം ?
കോൺക്രീറ്റ് തറയിൽ ചെറിയ വിള്ളലുകൾ വരുന്നു, ഇത് എന്ത് കൊണ്ട് ആണ് ?
ഞാൻ ഒരു പുതിയ വീട് വയക്കാൻ പോകുന്നു you tube- 6.laksh വീട് വച്ചു കൊടുക്കുന്നു എന്ന വീഡിയോ കണ്ടു ഇത് possible anno pls give me your comment
ഇത് എന്റെ വീടിന്റെ സിറ്റ് ഔട്ട് പടി കയറുമ്പോൾ മുകളിൽ ഷെഡ് ട്യൂബ് അകത്തു കൂടി മഴ പെയ്യുമ്പോൾ വെള്ളം വരുന്നു. രണ്ടു നില വീട് ആണ് ഇലട്രിഷയൻ വന്നു ചെക്ക് ചെയ്തിട്ട് പറഞ്ഞു പൈപ്പിനകത്തു കൂടി അല്ല വെള്ളം വരുന്നത് എന്ന്. വീട് പണി 90% പൂർത്തി ആയി ഞാൻ ഒരു വലിയ വിഷ്മത്തിലാണ് ഒന്ന് ഹെല്പ് ചെയ്യണം pls
വീട് പണി കഴിഞ്ഞപ്പോൾ തറയിൽ ചെറിയ വിള്ളൽ കണ്ടു, ഇത് മാറാൻ എന്ത് ചെയ്യണം? ?
എന്റെ വീട് റീന്യൂവേഷൻ ചെയ്യാൻ എന്ത് ചെയ്യണം
പുറത്തുകൂടെയുള്ള സ്റ്റെയർകേസ് വീടിനോട് ചേര്ന്ന് ഇരുമ്പ് സ്ക്വയര് പൈപ്പ് കൊണ്ട് നിർമിക്കാം എന്നുകരുതുന്നു. സ്റ്റെയർ പോകുന്നിടത്തെ വെന്റിലേഷൻ ഉണ്ട് ഇത് നനയാതെയിരിക്കാന് എന്ത് ചെയ്യണം
വീട് വക്കാൻ side ൽ നിന്നും സെറ്റ് ബാക്ക് കിട്ടുന്നില്ല. ആ സൈഡിലെ പ്ലോട്ട് അനിയന്റെ ആണ്. എന്ത് ചെയ്യണം?
ഒരു കോൺട്രാക്ടർ ക്കോ കമ്പനി ക്കോ നമ്മൾ വീട് പണി കൊടുത്താൽ അവർ എന്തെങ്കിലും വാറന്റി യോ മറ്റോ സൈൻ ചെയ്തു തരുമോ. ഉണ്ടെങ്കിൽ എത്ര കൊല്ലം എന്തൊക്കെ ഉൾപെടും . ഭാവിയിൽ സേഫ്റ്റി യെ ബാധിക്കുന്ന എന്തെങ്കിലും പ്രോബ്ലം കണ്ടാൽ എന്ത് ചെയ്യും..
ഭിത്തിയിൽ പൊരിച്ചിൽ. പെയിന്റ് ഇളകി പോകുന്നു. ഇത് മാറാൻ എന്ത് ചെയ്യണം
ഇപ്പൊ കുറച്ചു നാളുകളിലായി പണികഴിപ്പിച്ചു വരുന്ന പല വീടുകളിലും ചുവർ പൊള്ളി അടർന്നു വീഴുന്നത് കണ്ടു വരുന്നു. അത് എന്തുകൊണ്ടാണ് എന്ന് ഒന്ന് പറയാമോ?? ഇത് ഇങ്ങനെ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം?
ഈ ഷവർ height കൂട്ടൻ എന്ത് ചെയ്യണം. ഇപ്പോൾ ഒരാൾ നിന്നാൽ തല മുട്ടും. ഇത് ആലപ്പുഴ ജില്ലയിൽ ആണ്.
വീട് പണി പൂർത്തിയായിpaint അടിച്ചു ഇപ്പോൾ 6month ആയി ഇപ്പോൾ ഭിത്തിയിൽ അവിടെവിടെയായി വിണ്ടു കീറുന്നത് പോലെപെയിന്റിന് മുകളിൽ വിള്ളൽ പോലെ കാണുപ്പെടുന്നു എന്തു കൊണ്ടാണ് ഇങ്ങനെ കാണുന്നത്?
1080 sq ft പ്ലാന് അപ്റൂവൽ എടുത്ത് വീട് പണി നോര്മല് ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പൂര്ത്തിയാക്കി തരാന് എന്ത് cost ആകും. ( പ്ലാന് റെഡി ആണ്) കോട്ടയം ജില്ലയില് എരുമേലി ആണ് സ്ഥലം. റോഡ് സൈഡ് ആണ്. മണ്ണ് ഉറപ്പ് ഉള്ള സ്ഥലം ആണ്. കരിങ്കല്ല് foundation വേണ്ടി വരുക ഉള്ളു.
വീടിന്റെ അടുക്കള കോൺക്രീറ്റ് ചെയ്തത് ആണ് ഇപ്പോൾ സൈഡ് കോൺറിൽ ചിതൽ പൂറ്റ് കാണപ്പെടുന്നു... അത് എന്ത് കൊണ്ട് ആണ്? മാറാൻ എന്ത് ചെയ്യണം?
ഭിത്തിയിൽ പൊട്ടൽ വീഴുന്നു. ഇത് ഇപ്പോൾ അടക്കാൻ എന്ത് ചെയ്യണം. ഭാവിയിൽ അപകടം ആകുമോ ഇത് ?
വീട് പൊളിച്ച് പണിയുമ്പോൾ നിലവിലുള്ള ഗാർഹിക കണക്ഷൻ മാറ്റി സ്ഥാപിക്കാൻ എന്ത് ചെയ്യണം ?
പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ ?
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
Join the Community to
start finding Ideas &
Professionals
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Photo കൂടി post ചെയ്യൂ