hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

വീടിന്റെ അടുക്കള കോൺക്രീറ്റ് ചെയ്തത് ആണ് ഇപ്പോൾ സൈഡ് കോൺറിൽ ചിതൽ പൂറ്റ് കാണപ്പെടുന്നു... അത് എന്ത് കൊണ്ട് ആണ്? മാറാൻ എന്ത് ചെയ്യണം?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെറിയ രൂപത്തിൽ ആണെങ്കിൽ അതിനുള്ള മരുന്ന് വാങ്ങാൻ കിട്ടും. ഇട്ട് കൊടുത്താൽ മതി

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pest control

Shibiraj Lekshmi Constructions
Shibiraj Lekshmi Constructions

Civil Engineer | Kollam

pest control

pest control
saheel padinharethil
saheel padinharethil

Civil Engineer | Malappuram

ചിത്തലിനുള്ള മരുന്നുണ്ട്. കുറച്ചു ഡീസൽ mix ചെയ്ത് ഒഴിച്ചാൽ മതി.

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store