hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

plywood ടേബിളിൽ മുകളിലത്തെ ലയർ പൊളിഞ്ഞു പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
likes
0
comments
14

Comments


PRAKASH KV
PRAKASH KV

Carpenter | Pathanamthitta

quality കുറഞ്ഞ plywood ആയതുകെണ്ടും ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ലാത്തതു കെണ്ടും ആണ്

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

Plywood മാറ്റാൻ സമയമായി...

ConstO Design
ConstO Design

Architect | Malappuram

lack of quality or workmanship

Rinku Rajbhar
Rinku Rajbhar

Carpenter | Dakshina Kannada

yas

Abilash Krishna
Abilash Krishna

Carpenter | Thiruvananthapuram

qality

VIBIN KP
VIBIN KP

Carpenter | Malappuram

oru glaas top aakuka

Sumeshpm Sumeshpm
Sumeshpm Sumeshpm

Carpenter | Palakkad

eganeyannu poliyunnathu work cheyupol anoo

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചൂടുള്ള പാത്രങ്ങൾ വച്ചാലും , ഈർപ്പം തട്ടിയിരുന്നാലും സംഭവിക്കാം. പിന്നെ വർഷങ്ങൾ കഴിയുമ്പോൾ സ്വാഭാവികമായിട്ടും ഇളകിവരുന്നതും കണ്ടിട്ടുണ്ട്.

SHINE interiors PAYYOLI CLT
SHINE interiors PAYYOLI CLT

Carpenter | Kozhikode

moister

Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

ചുടുള്ളവ വക്കുന്നത് കൊണ്ടാ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store