hamburger
SUJITH R KUMAR

SUJITH R KUMAR

3D & CAD | Kollam, Kerala

എനിക്ക് പഞ്ചായത്തിൽ കൊടുക്കാൻ ഒരു plan വേണം അതിന്റെ 3d elivation നും വേണം ഇത് എന്ത് cost വരും കൊല്ലം ജില്ലയിൽ ഇത് വരയ്ക്കുന്ന ആരെങ്കിലും ഇതിൽ ഉണ്ടോ
likes
2
comments
6

Comments


Bricks and Wires
Bricks and Wires

Architect | Kozhikode

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം kolo പ്രൊഫൈൽ നോക്കൂ. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡി യും നമുക്ക് ചെയ്യാം. ഞങ്ങൾക് കോഴിക്കോടും കരുനാഗപ്പള്ളിയിലും ഓഫീസ് ഉണ്ട്. കേരളത്തിൽ എവിടെയും വർക് എടുക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 799.4567.057

Ramzy Thahir
Ramzy Thahir

Contractor | Kollam

Ramzy Thahir
Ramzy Thahir

Contractor | Kollam

Rohith R
Rohith R

Architect | Alappuzha

contact us for quality works 9037.386734

contact us for quality works
9037.386734
Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും, ഇൻ്റീരിയറും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006

Imperial builders  and contractors
Imperial builders and contractors

Civil Engineer | Ernakulam

4rs/sqft for panjayath submission drawing 2rs/sqft for 3d

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store