പുരയിടത്തിൽ വീടെന്റ തെക്കു വശം ആയട്ടുള്ള ഭാഗത്താണ് ഒരു കിണർ. അത് ഉപയോഗം പറ്റുമോ. മെയിൻ ഒരു കിണർ വീഡിൻ്റെ മുറ്റത്തു ഉണ്ട്. ഈ കിണറ്റിൽ വേനക്ക് പറ്റുന്ന കൊണ്ട് ആണ്.
മുറ്റത്തുന്നും 200 mtr അകലെ ആണ് തെ ക്കുള്ള കിണർ.അതിൽ നിന്നുള്ള വെള്ളം എടുക്കു ന്നത് കുഴപ്പം ഉണ്ട്യോ. വടക്കുവശത്തു ഒരു കിണർ ഉണ്ട്. വേനക്ക് ഇതെല വെള്ളം പറ്റുന്നത് കൊണ്ടാണ്. വാസ്തു പ്രകാരം തെ ക്കു കിണർ വെള്ളം നല്ലത് അല്ല എന്നു പറയുന്ന ത് സീരിയാണോ.
sunil kumar K M
Contractor | Kottayam
elaa.oru.kuzhappapum.elaa
Shan Tirur
Civil Engineer | Malappuram
sir. ningal evde ninnu venamenkilum vellam edukkam.. oru kuyappavum illa.vellathin vellam thanne vende?
Predeep Cp
Plumber | Kottayam
compound wall height kuranjathu mathi
Manoj Manuel
Home Owner | Kottayam
മുറ്റത്തുന്നും 200 mtr അകലെ ആണ് തെ ക്കുള്ള കിണർ.അതിൽ നിന്നുള്ള വെള്ളം എടുക്കു ന്നത് കുഴപ്പം ഉണ്ട്യോ. വടക്കുവശത്തു ഒരു കിണർ ഉണ്ട്. വേനക്ക് ഇതെല വെള്ളം പറ്റുന്നത് കൊണ്ടാണ്. വാസ്തു പ്രകാരം തെ ക്കു കിണർ വെള്ളം നല്ലത് അല്ല എന്നു പറയുന്ന ത് സീരിയാണോ.
YOUR PAINTER YOUR PAINTER
Painting Works | Ernakulam
viswsam kond vellam kittilla vellathinu vellam thanne venam alochiku cheyyu