hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

വീട്‌ നിർമാണം നടക്കുന്നു. പുതിയ കിണർ ആണ്. ഭാവിയിലെ ആവശ്യത്തിലേക്കായി കിണർ റീചാർജിങ് സിസ്റ്റം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. വീടുപണി തീർന്നിട്ട് ചെയ്താൽ മതിയോ?? ചെയുന്നത് കൊണ്ട് പ്രേയോജനം ആണോ?
likes
4
comments
2

Comments

ConstO Design
ConstO Design

Architect | Malappuram

must do 👍

manu unni
manu unni

Plumber | Thiruvananthapuram

വീട് പണി കഴിഞ്ഞു ച്യ്താൽ മതി, മെറ്റൽ ഇടുന്നതിൽ പിശുക്ക് കാണിക്കാതിരുന്നാൽ പ്രേയോജനം ഉണ്ട്

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store