വീട് പണി കഴിഞ്ഞു എന്ന് പറഞ്ഞു ടൈൽ ഇടുന്നതിന് മുൻപാണോ വിള്ളൽ കണ്ടത് അങ്ങനെയാണങ്കിൽ അത് രണ്ട് കാരണം കാണു ഒന്ന് തറയിൽ മണ്ണ് നിറച്ചപ്പോൾ വെള്ളം ഒരുപാട് ഉപയോഗിച്ചിട്ടുണ്ടങ്കിൽ നനവ് മാറുമ്പോൾ ചെറിയ വിള്ളൽ വരും അത് കുഴപ്പമില്ല മുകളിൽ മണ്ണിട്ട് ലെവൽ ചെയ്ത് ഇടിച്ചുറപ്പിച്ചാൽ മതി പക്ഷേ രണ്ടാമത് പ്രധാനം മായും വരുന്നത് തറയിൽ മണ്ണിൻ്റെ കൂടെ വേസ്റ്റ് ഉണ്ടെങ്കിൽ പ്രധാനമായും തടി പ്ലാസ്റ്റിക്ക് മണ്ണിനടിയിൽ കിടന്നാൽ അത് പിന്നിട് ദോഷം ചെയ്യും
ചെറിയ വിള്ളൽ ആണെങ്കിൽ അധികവും weight വന്നത് കൊണ്ടാവാം. കൂടുതലാവുന്നെങ്കിൽ ശ്രദ്ധിക്കണം. structural engineer നെ കാണിക്കണം തറയുടെ ബലക്കുറവ് അല്ല എന്ന് ഉറപ്പ് വരുത്തണം
ചുരുക്കം ചില വീട്കൾക്ക് വാർക്ക യെല്ലാം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ തറയിൽ വളരെ ചെറിയ വിള്ളൽ ചില ഭാഗങ്ങളിൽ കാണാം ഇത് ലോഡ് വരുമ്പോൾ ഉണ്ടാകുന്നതാണ് അങ്ങനെ ഉള്ള താണെങ്കിൽ ഭയക്കേണ്ടതില്ല
അടിത്തറയുടെ ബലക്കുറവ് കൊണ്ടാണെങ്കിൽമാത്രംമറ്റു നടപടികൾ ചെയ്‌താൽ മതി
gireesh
Mason | Thiruvananthapuram
വീട് പണി കഴിഞ്ഞു എന്ന് പറഞ്ഞു ടൈൽ ഇടുന്നതിന് മുൻപാണോ വിള്ളൽ കണ്ടത് അങ്ങനെയാണങ്കിൽ അത് രണ്ട് കാരണം കാണു ഒന്ന് തറയിൽ മണ്ണ് നിറച്ചപ്പോൾ വെള്ളം ഒരുപാട് ഉപയോഗിച്ചിട്ടുണ്ടങ്കിൽ നനവ് മാറുമ്പോൾ ചെറിയ വിള്ളൽ വരും അത് കുഴപ്പമില്ല മുകളിൽ മണ്ണിട്ട് ലെവൽ ചെയ്ത് ഇടിച്ചുറപ്പിച്ചാൽ മതി പക്ഷേ രണ്ടാമത് പ്രധാനം മായും വരുന്നത് തറയിൽ മണ്ണിൻ്റെ കൂടെ വേസ്റ്റ് ഉണ്ടെങ്കിൽ പ്രധാനമായും തടി പ്ലാസ്റ്റിക്ക് മണ്ണിനടിയിൽ കിടന്നാൽ അത് പിന്നിട് ദോഷം ചെയ്യും
Shan Tirur
Civil Engineer | Malappuram
ചെറിയ വിള്ളൽ ആണെങ്കിൽ അധികവും weight വന്നത് കൊണ്ടാവാം. കൂടുതലാവുന്നെങ്കിൽ ശ്രദ്ധിക്കണം. structural engineer നെ കാണിക്കണം തറയുടെ ബലക്കുറവ് അല്ല എന്ന് ഉറപ്പ് വരുത്തണം
JENEESH M C PANTHIRIKKARA
Contractor | Kozhikode
ചുരുക്കം ചില വീട്കൾക്ക് വാർക്ക യെല്ലാം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ തറയിൽ വളരെ ചെറിയ വിള്ളൽ ചില ഭാഗങ്ങളിൽ കാണാം ഇത് ലോഡ് വരുമ്പോൾ ഉണ്ടാകുന്നതാണ് അങ്ങനെ ഉള്ള താണെങ്കിൽ ഭയക്കേണ്ടതില്ല അടിത്തറയുടെ ബലക്കുറവ് കൊണ്ടാണെങ്കിൽമാത്രംമറ്റു നടപടികൾ ചെയ്‌താൽ മതി