hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

വീഡിന്റെ വാർപ്പിന് താഴെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ എന്ത് ചെയ്യണം ?
likes
1
comments
3

Comments


gireesh
gireesh

Mason | Thiruvananthapuram

ഭിത്തിയിൽ വിണ വിള്ളൽ മാറ്റാൻ വിള്ളൽ വീണ ഭാഗം കട്ട് ചെയ്ത് ഗ്യാപ്പിൽ കരിങ്കല്ലിൻ്റെ ചെറിയ പീസുകൾ കൊണ്ട് ടൈറ്റ് ചെയ്ത് സിമൻ്റെ കൊണ്ട് ഫിൽ ചെയ്ത് പ്ലാസ്റ്റർ ചെയ്യണം രണ്ട് സൈഡും ചെയ്യണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Patch repair it with NSG

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

bhithiyil vilkalinu pala karanangal undavam. foundation uneven settlement oru karanamanu, bhithiyil ano plaster ano villal, kandale reason , solution parayan pattukayulloo.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store