hamburger
ajesh v

ajesh v

Home Owner | Kottayam, Kerala

മഹാഗണി ഉപയോഗിച്ച് നിർമിച്ച ഭിത്തി അലമാരയിൽ ചിതൽ ശല്ല്യം പോകാൻ എന്ത് ചെയ്യണം?
likes
5
comments
9

Comments


Credence  Homes
Credence Homes

Contractor | Kottayam

before installing u should have done the needed termite proof or enamel painting.

Vineeshvijayan Vijayan
Vineeshvijayan Vijayan

Carpenter | Kozhikode

ടെർമിനേറ്റർ രണ്ടു വട്ടം ബ്രഷ് ചെയ്യൂ

Cherusseril Glass and Ply Jeffy
Cherusseril Glass and Ply Jeffy

Building Supplies | Kottayam

use Terminator

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

anti terminate adikkuka

Afsal Ps
Afsal Ps

Painting Works | Kottayam

mannanna kalluppum mix

Tinu J
Tinu J

Civil Engineer | Ernakulam

വീട് നിർമ്മാണത്തിന് ശേഷം ചിതൽ ശല്യം വരുകയും ചെയ്താൽ ഭിത്തിയുടെ തറയോട് ചേർന്നും , തടിയുടെ ഭാഗങ്ങൾ ഭിത്തിയോട് ചേരുന്ന ഭാഗത്തും ചെരിച്ചു ഡ്രില്ലിങ് ചെയ്തു കുഴികൾ എടുക്കുകയും അതിൽ കെമിക്കൽ ഇഞ്ചക്ട് ചെയ്തു കൊടുക്കുകയും വേണം. കൂടാതെ നമ്മുടെ ഫർണിച്ചറുകൾ തടികൾ ചിതൽ പിടിച്ചു കഴിഞ്ഞാൽ ഡീസൽ ബ്രഷിംഗ് ( ഡീസൽ കെമിക്കൽ മിക്സ്)ചെയ്തു കൊടുത്തു അത് ക്ലിയർ ചെയ്യേണ്ടതുമാണ്. ഈ പ്രോസസ് ഒരു തവണയല്ല പലവട്ടം ആവർത്തിക്കേണ്ട ആയിട്ട് വരും എന്നാൽ മാത്രമേ ചിതലിന് ഒരു സൊലൂഷൻ കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രോസസ് ഒരുവട്ടം ചെയ്യുന്നതിന് ഏകദേശം സ്ക്വയർഫീറ്റിന് 10 മുതൽ 15 രൂപ വരെ ചെലവ് വരുന്നതാണ്.

pradheesh vengara
pradheesh vengara

Service Provider | Malappuram

TATA Fen എന്ന കെമിക്കൽ നല്ലതാണ് ഫാം സ്റ്റോറിൽ കിട്ടും

Shan Tirur
Shan Tirur

Civil Engineer | Malappuram

pala chemicals um und... athonn try cheythu nokkam. chithal orupad varunnundenkil pinne athkond onnum pariharam illa.... orupaad old ano alamara?

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

മണ്ണെണ്ണ spray ചെയ്തു നോക്കു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store