പുറത്തുകൂടെയുള്ള സ്റ്റെയർകേസ് വീടിനോട് ചേര്‍ന്ന് ഇരുമ്പ് സ്ക്വയര്‍ പൈപ്പ് കൊണ്ട് നിർമിക്കാം എന്നുകരുതുന്നു. സ്റ്റെയർ പോകുന്നിടത്തെ വെന്റിലേഷൻ ഉണ്ട് ഇത് നനയാതെയിരിക്കാന്‍ എന്ത് ചെയ്യണം
രണ്ടു രീതിയിൽ ചെയ്യാം ഓപ്പൺ സ്റ്റെയറിനെ കമ്പ്ലീറ്റ് കവർ ചെയ്യുന്ന രീതിയിൽ ട്രസ്സ് വർക്ക് ചെയ്തു കൊണ്ട് അതല്ല എങ്കിൽ ഈ പറയുന്ന വെൻറിലേറ്ററിൻറെ മുകളിൽ ഷീറ്റ് കവർ ചെയ്തു കൊണ്ടും ഈ പ്രശ്നത്തെ മറികടക്കാൻ നമുക്ക് സാധിക്കും.
Jamsheer K K
Architect | Kozhikode
ഷീറ്റിൽ കവർ ചെയ്യുക
Shan Tirur
Civil Engineer | Malappuram
sheet cover cheyth kodukam.
Mohammed mohsin
Building Supplies | Palakkad
cover chyanm
Buildea Builders
Civil Engineer | Kollam
9895..187.444
Tinu J
Civil Engineer | Ernakulam