hamburger
സുമേഷ് SUmesh

സുമേഷ് SUmesh

Contractor | Alappuzha, Kerala

. മുകളിൽ നില പണിയും മ്പോൾ താഴത്തേ റുമിന്നേക്കൾ വലുപ്പം വേണം എന്ന് ഉണ്ട് . താഴത്തേ മറ്റ് റും മിന്റെ പകുതി കുടി എടുത്താൽ ബീം കൊടുക്കുംമ്പോൾ Slabili ലോഡ് വരാതെ എന്ത് ചെയ്യണം
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

the beam needs to be provided anyways, in addition, consider lightweight material for the construction of walls.

Ananthavishnu  R Kurup
Ananthavishnu R Kurup

Civil Engineer | Alappuzha

ഭിത്തിക്ക് താഴെ ആയി കമ്പി ഇട്ടു beam വാർത്തിട്ട് മുകളിലേക്ക് കെട്ടിയാൽ ഒരു പരിധി വരെ ലോഡ് കുറക്കാൻ സഹായിക്കും, പക്ഷെ 3 മീറ്ററിന് മുകളിൽ സ്പാൻ ഉണ്ടെങ്കിൽ നല്ലതല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store