സിമ്മിംഗ് ഫൂൾഫ്ലാസ്റ്റർ ചെയ്താൻ ലീക്ക് വരാതിരിക്കാൻ എന്ത് ചെയ്യണം റെഡ് ഓക്സൈഡ് നീല നൽകാനാ ഉദ്ദേശിക്കുന്നത് അതിൽ ലീക്ക് വരാൻ പാടില്ല എന്ത് ചെയ്യണം
എന് എന് എന്ത്
സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത് ചെല്ലേണ്ടതാണ് എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിച്ച് ഇരിക്കണം .
അതിനനുസരിച്ച് വേണം കമ്പിയും മറ്റും കാര്യങ്ങൾ ഒക്കെ ഡിസൈൻ ചെയ്തു എടുക്കുവാൻ. ഈ design നെ ബേസ് ചെയ്തു വേണം വർക്കിൻറെ പണി തുടങ്ങുവാൻ.
എർത്ത് വർക്ക് കഴിഞ്ഞതിനുശേഷം. താങ്കളുടെ അടിയിൽ വരുന്ന മണ്ണ് നന്നായിട്ട് ഇടിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേPCC ചെയ്യാൻ പാടുള്ളൂ.
PCC മുകളിൽ വച്ച് കമ്പി വർക്ക് സ്റ്റാർട്ട് ചെയ്യണം ഇതിനുശേഷമാണ് സൈഡ് സ്ലാബിനു form വർക്ക് വെക്കേണ്ടത്. form വർക്ക് വയ്ക്കുമ്പോൾ ലീക്കേജ് ഉണ്ടാകാത്ത തരത്തിൽ ടൈറ്റ് ആയിട്ട് വയ്ക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ കോൺക്രീറ്റ് സമയത്ത് ഗ്രൗണ്ട് ഇറങ്ങി പോകുവാനും അവിടെ നാളെ ലീക്കേജ് വരുവാനുള്ള സാധ്യത കൂടുതലാണ്.
കവർ ബ്ലോക്സ് കണിശമായി ഇട്ടുകൊടുക്കണം എന്നാൽ മാത്രമേ കോൺക്രീറ്റിന് കറക്റ്റ് ആയിട്ടുള്ള കവറേജ് കിട്ടുകയുള്ളൂ. കോൺക്രീറ്റ് ഉപയോഗിക്കുന്ന സിമൻറ് നല്ല സിമൻറ് തന്നെ ചൂസ് ചെയ്യണം നല്ല M20 mix ഇട്ടു തന്നെ വേണം കോൺക്രീറ്റ് ചെയ്യുവാൻ.
ആ mix ൽ നല്ല വാട്ടർപ്രൂഫിങ് സൊലൂഷൻ, ഒരു ചാക്ക് സിമൻറ് ബാഗിന് 200 ml എന്ന കണക്കിന് ചേർക്കേണ്ടതാണ്. അതുപോലെ കോൺക്രീറ്റ് സമയത്ത് വൈബ്രേറ്റർ ഉപയോഗിച്ച് വൈബ്രേറ്റ് ചെയ്യുകയും വേണം കോൺക്രീറ്റ് mix ൽ ഉണ്ടാകുവാൻ സാധ്യതയുള്ള എയർ ബബിൾസിനെ ഒഴിവാക്കുവാൻ വേണ്ടിയിട്ടും കൂടെയാണ് ഈ വൈബ്രേറ്റർ ഉപയോഗിക്കുന്നത്.
കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം form വർക്ക് മാറ്റുമ്പോൾ എവിടെയെങ്കിലും ചെറിയ ചെറിയ തട്ടിപ്പോ ,holes മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ സിമൻറ് വെച്ച് ഫില്ല് ചെയ്ത എടുക്കുകയും വേണം.
21 ദിവസത്തെ നിർബന്ധം ആയിട്ടുള്ള ക്യൂറിങ് ഈ വാട്ടർ ടാങ്ക് കൊടുക്കണം.
ഇതിനുശേഷം
ഇതിനുശേഷം വാട്ടർ ടാങ്കിൻറെ പ്രതലം മുഴുവൻ ക്ലീനാക്കി ആ പ്രതലത്തിലേക്ക് പെനിട്രേററ്റീവ് വാട്ടർപ്രൂഫിങ് കെമിക്കൽ അപ്ലൈ ചെയ്യണം. ഇത് ആ പ്രദേശത്തെ കമ്പ്ലീറ്റ് ഒരു വാട്ടർ പ്രൂഫ് ആക്കി മാറ്റും.
ഫൈബർ മെഷ് വച്ച് വാട്ടർ ടാങ്കിൻറെ നാല് സൈഡിലും ഉള്ള ഭിത്തിയിലും ഫ്ലോറിലും ചേർന്നു നിൽക്കത്തക്ക രീതിയിൽ രീതിയിൽ സിമൻറും വാട്ടർപ്രൂഫിങ് കോമ്പൗണ്ടിൽ വെച്ച് ഫിക്സ് ചെയ്യണം വെള്ളത്തിൻറെ പ്രഷർ മൂലം ടാങ്കിൻറെ കീഴിലൂടെ ഉണ്ടാവുന്ന ലീക്ക് ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതിനുശേഷം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ് പ്ലാസ്റ്ററിങ് ഇൽ നോൺ ടോസ്സ്റ്റിക്കായ വാട്ടർ പ്രൂഫിങ് കെമിക്കൽ ആഡ് ചെയ്യേണ്ടതാണ്.
ഇക്കൂടെ താങ്കൾക്ക് ഇഷ്ടമുള്ള ബ്ലാക്ക് ഓക്സൈഡോ, റെഡ് ഓക്സൈഡോ ചേർക്കാവുന്നതാണ്.
ഇതിനു മുകളിൽ വേണം epoxy അടിച്ചു കൊടുക്കുവാൻ. ഇങ്ങനെ ചെയ്താൽ leak പ്രശ്നം ഉണ്ടാകാതെ ടാങ്കിന് സംരക്ഷിക്കാം.
നീന്തൽക്കുളം ഉടമകളിൽ പലരും ചോർച്ച പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു, ഇത് വാട്ടർപ്രൂഫിംഗ് സിസ്റ്റത്തിന്റെ പരാജയമാണ്. ചോർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. അതിനാൽ, പരിചയസമ്പന്നരായ വാട്ടർപ്രൂഫിംഗ് വിദഗ്ധരെ ഉപയോഗിച്ച് നിങ്ങളുടെ നീന്തൽക്കുളം വാട്ടർപ്രൂഫിംഗ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു. നല്ലതും മോടിയുള്ളതുമായ വാട്ടർപ്രൂഫിംഗ് സംവിധാനം ലഭിക്കുന്നതാണ് നല്ലത്.
ആർസിസി ബോഡിയുടെ ആന്തരിക ഭാഗത്ത് നീന്തൽക്കുളം വാട്ടർപ്രൂഫിംഗ് നടത്തുകയും അടിഭാഗം മറയ്ക്കുകയും ചെയ്യും.
ഉൽപ്പന്നം: FOSROC നിറ്റോകോട്ട് CM210
നിറ്റോകോട്ട് CM210 രണ്ട് ഘടകങ്ങളുള്ള പോളിമർ പരിഷ്‌ക്കരിച്ച സിമന്റീയസ് എലാസ്റ്റോമെറിക് കോട്ടിംഗ്, അന്തർലീനമായ ക്രാക്ക്-ബ്രിഡ്ജിംഗ് കഴിവുള്ള കോട്ടിംഗ്. ഉയർന്ന പോസിറ്റീവ്, നെഗറ്റീവ് ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം നേരിടുന്നു. ഹെവി ഡ്യൂട്ടി വാട്ടർപ്രൂഫിംഗ് കോട്ടിംഗ് എന്ന നിലയിൽ നീന്തൽക്കുളങ്ങളിലെ ജലാശയത്തിന് ഇത് സവിശേഷമാണ്.
Tinu J
Civil Engineer | Ernakulam
സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത് ചെല്ലേണ്ടതാണ് എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിച്ച് ഇരിക്കണം . അതിനനുസരിച്ച് വേണം കമ്പിയും മറ്റും കാര്യങ്ങൾ ഒക്കെ ഡിസൈൻ ചെയ്തു എടുക്കുവാൻ. ഈ design നെ ബേസ് ചെയ്തു വേണം വർക്കിൻറെ പണി തുടങ്ങുവാൻ. എർത്ത് വർക്ക് കഴിഞ്ഞതിനുശേഷം. താങ്കളുടെ അടിയിൽ വരുന്ന മണ്ണ് നന്നായിട്ട് ഇടിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേPCC ചെയ്യാൻ പാടുള്ളൂ. PCC മുകളിൽ വച്ച് കമ്പി വർക്ക് സ്റ്റാർട്ട് ചെയ്യണം ഇതിനുശേഷമാണ് സൈഡ് സ്ലാബിനു form വർക്ക് വെക്കേണ്ടത്. form വർക്ക് വയ്ക്കുമ്പോൾ ലീക്കേജ് ഉണ്ടാകാത്ത തരത്തിൽ ടൈറ്റ് ആയിട്ട് വയ്ക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ കോൺക്രീറ്റ് സമയത്ത് ഗ്രൗണ്ട് ഇറങ്ങി പോകുവാനും അവിടെ നാളെ ലീക്കേജ് വരുവാനുള്ള സാധ്യത കൂടുതലാണ്. കവർ ബ്ലോക്സ് കണിശമായി ഇട്ടുകൊടുക്കണം എന്നാൽ മാത്രമേ കോൺക്രീറ്റിന് കറക്റ്റ് ആയിട്ടുള്ള കവറേജ് കിട്ടുകയുള്ളൂ. കോൺക്രീറ്റ് ഉപയോഗിക്കുന്ന സിമൻറ് നല്ല സിമൻറ് തന്നെ ചൂസ് ചെയ്യണം നല്ല M20 mix ഇട്ടു തന്നെ വേണം കോൺക്രീറ്റ് ചെയ്യുവാൻ. ആ mix ൽ നല്ല വാട്ടർപ്രൂഫിങ് സൊലൂഷൻ, ഒരു ചാക്ക് സിമൻറ് ബാഗിന് 200 ml എന്ന കണക്കിന് ചേർക്കേണ്ടതാണ്. അതുപോലെ കോൺക്രീറ്റ് സമയത്ത് വൈബ്രേറ്റർ ഉപയോഗിച്ച് വൈബ്രേറ്റ് ചെയ്യുകയും വേണം കോൺക്രീറ്റ് mix ൽ ഉണ്ടാകുവാൻ സാധ്യതയുള്ള എയർ ബബിൾസിനെ ഒഴിവാക്കുവാൻ വേണ്ടിയിട്ടും കൂടെയാണ് ഈ വൈബ്രേറ്റർ ഉപയോഗിക്കുന്നത്. കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം form വർക്ക് മാറ്റുമ്പോൾ എവിടെയെങ്കിലും ചെറിയ ചെറിയ തട്ടിപ്പോ ,holes മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ സിമൻറ് വെച്ച് ഫില്ല് ചെയ്ത എടുക്കുകയും വേണം. 21 ദിവസത്തെ നിർബന്ധം ആയിട്ടുള്ള ക്യൂറിങ് ഈ വാട്ടർ ടാങ്ക് കൊടുക്കണം. ഇതിനുശേഷം ഇതിനുശേഷം വാട്ടർ ടാങ്കിൻറെ പ്രതലം മുഴുവൻ ക്ലീനാക്കി ആ പ്രതലത്തിലേക്ക് പെനിട്രേററ്റീവ് വാട്ടർപ്രൂഫിങ് കെമിക്കൽ അപ്ലൈ ചെയ്യണം. ഇത് ആ പ്രദേശത്തെ കമ്പ്ലീറ്റ് ഒരു വാട്ടർ പ്രൂഫ് ആക്കി മാറ്റും. ഫൈബർ മെഷ് വച്ച് വാട്ടർ ടാങ്കിൻറെ നാല് സൈഡിലും ഉള്ള ഭിത്തിയിലും ഫ്ലോറിലും ചേർന്നു നിൽക്കത്തക്ക രീതിയിൽ രീതിയിൽ സിമൻറും വാട്ടർപ്രൂഫിങ് കോമ്പൗണ്ടിൽ വെച്ച് ഫിക്സ് ചെയ്യണം വെള്ളത്തിൻറെ പ്രഷർ മൂലം ടാങ്കിൻറെ കീഴിലൂടെ ഉണ്ടാവുന്ന ലീക്ക് ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനുശേഷം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ് പ്ലാസ്റ്ററിങ് ഇൽ നോൺ ടോസ്സ്റ്റിക്കായ വാട്ടർ പ്രൂഫിങ് കെമിക്കൽ ആഡ് ചെയ്യേണ്ടതാണ്. ഇക്കൂടെ താങ്കൾക്ക് ഇഷ്ടമുള്ള ബ്ലാക്ക് ഓക്സൈഡോ, റെഡ് ഓക്സൈഡോ ചേർക്കാവുന്നതാണ്. ഇതിനു മുകളിൽ വേണം epoxy അടിച്ചു കൊടുക്കുവാൻ. ഇങ്ങനെ ചെയ്താൽ leak പ്രശ്നം ഉണ്ടാകാതെ ടാങ്കിന് സംരക്ഷിക്കാം.
santhosh balan
Contractor | Kollam
20 years of experience
santhosh balan
Contractor | Kollam
water proofing cheyyanam..fiber glass lamination cheythu kodukkundu
Tilsun Thomas
Water Proofing | Ernakulam
waterproofing is the best method
Smartcare waterproofing
Water Proofing | Kottayam
waterproofing fosroc,Mapei pollu ulla high quality materials use cheythu waterproofing cheyanam
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
2k cementitous waterproofing use Sika TopSeal 107 or Fosroc brush bond
Gireesh Puthalath
Architect | Wayanad
നീന്തൽക്കുളം ഉടമകളിൽ പലരും ചോർച്ച പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു, ഇത് വാട്ടർപ്രൂഫിംഗ് സിസ്റ്റത്തിന്റെ പരാജയമാണ്. ചോർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. അതിനാൽ, പരിചയസമ്പന്നരായ വാട്ടർപ്രൂഫിംഗ് വിദഗ്ധരെ ഉപയോഗിച്ച് നിങ്ങളുടെ നീന്തൽക്കുളം വാട്ടർപ്രൂഫിംഗ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു. നല്ലതും മോടിയുള്ളതുമായ വാട്ടർപ്രൂഫിംഗ് സംവിധാനം ലഭിക്കുന്നതാണ് നല്ലത്. ആർസിസി ബോഡിയുടെ ആന്തരിക ഭാഗത്ത് നീന്തൽക്കുളം വാട്ടർപ്രൂഫിംഗ് നടത്തുകയും അടിഭാഗം മറയ്ക്കുകയും ചെയ്യും. ഉൽപ്പന്നം: FOSROC നിറ്റോകോട്ട് CM210 നിറ്റോകോട്ട് CM210 രണ്ട് ഘടകങ്ങളുള്ള പോളിമർ പരിഷ്‌ക്കരിച്ച സിമന്റീയസ് എലാസ്റ്റോമെറിക് കോട്ടിംഗ്, അന്തർലീനമായ ക്രാക്ക്-ബ്രിഡ്ജിംഗ് കഴിവുള്ള കോട്ടിംഗ്. ഉയർന്ന പോസിറ്റീവ്, നെഗറ്റീവ് ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം നേരിടുന്നു. ഹെവി ഡ്യൂട്ടി വാട്ടർപ്രൂഫിംഗ് കോട്ടിംഗ് എന്ന നിലയിൽ നീന്തൽക്കുളങ്ങളിലെ ജലാശയത്തിന് ഇത് സവിശേഷമാണ്.
Smartcare waterproofing
Water Proofing | Kottayam
Gireesh K
Contractor | Kozhikode
സിമ്മിങ്ങ്പൂൾ വർക്കുമായി എന്ത് സ०ശയത്തിനു० വിളിച്ചോളൂ 20വർഷത്തിൽ. കൂടുതൽ പരിചയം
crystal Drops
Swimming Pool Work | Ernakulam
പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുൻപ് വാട്ടർ പ്രൂഫ് ചെയ്യണം