പൂർണമായും പുറത്ത് കേൾക്കാതെ ഇരിക്കാൻ ആണെങ്കിൽ പുറത്തൊക്കെ ചെയ്യുന്ന പോലെ ഇടയ്ക്ക് തെർമോക്കോൽ ഒക്കെ കൊടുത്ത് ചെയ്യുന്ന രൂപം ഉണ്ട്. ഒരു desighner നെ കാണുക
ഒരു Acoustic designer നെ consult ചെയ്യുന്നത് നന്നായിരിക്കും . വിദേശരാജ്യങ്ങളിൽ sandwich panel ഭിത്തിയ്ക്ക് ഇടയ്ക്ക് , തെർമ്മോക്കോൾ / styrofoam ഒക്കെ കൊടുത്ത് ചെയ്യാറുണ്ട് ( ഭിത്തി ഘനം അപ്പോൾ 35-40 cm ആകും )
Sajeev Raj
Contractor | Hyderabad
Room should be airtight
Shan Tirur
Civil Engineer | Malappuram
പൂർണമായും പുറത്ത് കേൾക്കാതെ ഇരിക്കാൻ ആണെങ്കിൽ പുറത്തൊക്കെ ചെയ്യുന്ന പോലെ ഇടയ്ക്ക് തെർമോക്കോൽ ഒക്കെ കൊടുത്ത് ചെയ്യുന്ന രൂപം ഉണ്ട്. ഒരു desighner നെ കാണുക
Musafir USA
Contractor | Kollam
air hol ഒഴിവാക്കുക
Roy Kurian
Civil Engineer | Thiruvananthapuram