hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

ഫ്ലോറിൽ മുന്നേ ചെയ്ത ടൈൽ മാറ്റി പുതിയത് ഒട്ടിക്കാൻ എന്ത് ചെയ്യണം ?
likes
0
comments
6

Comments


Arun T A
Arun T A

Contractor | Thiruvananthapuram

nalla rethiyil alla pazhaya tile virichathenkil athe tarayil ninne pongi varum.. if that's the case better to remove old tiles and relay new ones...

Amjath Khan
Amjath Khan

Flooring | Wayanad

tile scrip cheyth guml speisar itt tiles ottikkuka

mericon designers
mericon designers

Water Proofing | Wayanad

സെറാമിക് ടൈലിന്റെ മുകളിൽ cement ഗം വെച്ച് ഒട്ടിച്ചാൽ പിന്നീട് പൊളിഞ്ഞു പോരും 1)ടൈൽ ഇളക്കിമാറ്റി പ്ലാസ്റ്റർ ചെയ്തു വീണ്ടും ടൈൽ ഒട്ടിക്കുക 2)പഴയ സെറാമിക് ടൈലിന് മുകൾവശം ഗ്രൈൻഡ് ചെയ്തു അതിൻറെ മുകളിൽ ഗം വെച്ച് ഒട്ടിക്കാം വലിയ രീതിയിലുള്ള പൊടി ശല്യം ഉണ്ടാകും 3) പഴയ സെറാമിക് ടൈലിന് മുകളിൽ ഒരു പ്രത്യേക തരം പ്രൈമർ അടിച്ചു അതിനു മുകളിൽ എപ്പോക്സി അടിച്ചു മണൽ വിതറി ഉണങ്ങിയതിനുശേഷം ഗം വെച്ച് ഒട്ടിക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tile gum ഉപയോഗിച്ച് പഴയ tile ൻ്റെ പുറത്ത് ഒട്ടിയ്ക്കാം

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പഴയ ടൈൽ നീക്കം ചെയ്തിട്ട് പുതിയത് ഇടാം. ഇതൊരു അധിക ചിലവാണ്. അതൊഴിവാക്കാനായിട്ട് പഴയതിന്റെ പുറത്ത് ടൈൽഗം വച്ച് പുതിയ ടൈൽ ഒട്ടിക്കുക. ഇങ്ങനെ ചെയ്യുവാണേൽ door ന്റെ താഴത്തെ portion ചെറുതായി Cut ചെയ്യുക. അതിന് Carpentor ന്റെ സഹായം കൂടി വേണ്ടിവരും.

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

1)പൊട്ടൊന്നും ഇല്ല എങ്കിൽ അത് പോളിഷ് ചെയ്ത് എടുക്കുന്ന പുതിയ ടെക്നോളജി വന്നിട്ടുണ്ട് 2) പുതിയ ടൈൽ പഴയ ടൈലിന്റെ മുകളിൽ ഗമ്മിൽ ഒട്ടിക്കുകയും ചെയ്യാം 3)കൂടുതൽ ഏരിയയിൽ കൊള്ളപ്പു വന്നിട്ടുണ്ട് എങ്കിൽ കമ്പ്ലീറ്റ് കുത്തി പൊളിച്ചു ഒഴിവാക്കി വീണ്ടും വിരിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store