hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

ഭിത്തിയിൽ കുട്ടികൾ കളർ പെൻസിൽ കൊണ്ട് കുത്തിവരച്ചു, അത് കളയാൻ എന്ത് ചെയ്യണം ?
likes
4
comments
4

Comments


fraddy   joseph
fraddy joseph

Painting Works | Ernakulam

stain block

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

enamal thinner opyogichal മതി

Heart  Art
Heart Art

Painting Works | Kozhikode

സാധാ :ടെർപെന്റ് ഒരു തുണിയിൽ ആക്കി തുടച്ചു കളയുക പെട്ടന്ന് തന്നെ പോയി കിട്ടും 👍തെർപ്പെന്റിൽ പോകുന്നില്ല എങ്കിൽ ടിന്നർ ഉപയോഗിച്ചു തുടച്ചു കളയുക. അധികമായി ഉപയോഗിക്കാതിരിക്കുക 👍

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

കളർ പെൻസിൽ കൊണ്ട് വരച്ച ഭാഗം എമരിപേപ്പർ കൊണ്ട് ഉരച്ചതിനു ശേഷം bergger പെയിന്റിന്റെ ഇല്ല്യൂഷൻ sealer അടിയ്ക്കുക രണ്ട് coat, അതിനു ശേഷം കളർ അടിയ്ക്കുക,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store