hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

ഭിത്തിയിൽ പൊട്ടൽ വീഴുന്നു. ഇത് ഇപ്പോൾ അടക്കാൻ എന്ത് ചെയ്യണം. ഭാവിയിൽ അപകടം ആകുമോ ഇത് ?
likes
2
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പല കാരണങ്ങളാലും ഭിത്തിയിൽ പൊട്ടൽ ഒണ്ടാവാം. രണ്ട് തരത്തിലുള്ള പൊട്ടൽ ഉണ്ട്. ഭിത്തിയിലെ സിമന്റ് പ്ലാസ്റ്ററിംഗ് മാത്രം പൊട്ടൽ ഉണ്ടാവാറുണ്ട്. അതല്ലാതെ ഭിത്തിയിലെ കട്ടകൾ ഉൾപ്പെടെ പൊട്ടൽ ഉണ്ടാവാറുണ്ട്. ഈ രണ്ട് വിധത്തിലുള്ള പൊട്ടലിനേയും " ഭിത്തി പൊട്ടൽ " എന്നാണ് സാധാരണ പറയാറ്. സിമന്റ് പ്ലാസ്റ്ററിംഗിന് മാത്രമാണ് പൊട്ടൽ ഉണ്ടായതെങ്കിൽ പ്രശ്നമൊന്നുമില്ല. ഈ സിയായി പരിഹരിക്കാം. എന്നാൽ കട്ട യോട്കൂടിയാണ് പൊട്ടൽ ഉണ്ടായതെങ്കിൽ കാലക്രമേണ ആ വിള്ളൽ വലുതാവാൻ സാധ്യത ഉണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ഇതിൽ ഏത് ടൈപ്പ് പൊട്ടൽ ആണ് സംഭവിച്ചതെന്ന് നോക്കീട്ട് പറയു. പരിഹാരം പറഞ്ഞ് തരാം.

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store