hamburger
Ajay kumar

Ajay kumar

Home Owner | Kollam, Kerala

ഭിത്തിയിൽ പൊരിച്ചിൽ. പെയിന്റ് ഇളകി പോകുന്നു. ഇത് മാറാൻ എന്ത് ചെയ്യണം
likes
4
comments
14

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

use dpc on wall before painting

Subin Son
Subin Son

Contractor | Kollam

ആ ഭാഗം വൃത്തി ആക്കി paint full remove ചെയുക എന്നിട്ട് pedifin 2k എന്ന dr fixit chemical und (അതാണ് easly കിട്ടുന്നത് ) അത് 3coat apply ചെയുക. apply ചെയുന്ന വിധം pack നോക്കി മനസിലാക്കുമല്ലോ

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പൊളിഞ്ഞ് ഇളക്കിയ ഭാഗങ്ങൾ ചുരണ്ടി കളഞ്ഞ ശേഷം കൺസ്ട്രക്ഷൻ കെമിക്കൽസ്സിൽ വേൾഡ് റാങ്കിങ് കമ്പനിയായ FOSROC എന്ന കമ്പനിയുടെ DAMP PROTECT എന്ന പ്രോഡക്ട് ചുമരിൽ രണ്ട് കൊട്ട് അടിക്കുക.. മിനിമം മൂന്നു ദിവസം കഴിഞ്ഞു,  fosroc കമ്പനിയുടെ  Wall Guard എന്ന വാട്ടർപ്രൂഫ് പെയിന്റ് മിനിമം മൂന്നു കൊട്ട് അടിച്ചാൽ മിനിമം പത്തു വർഷത്തേക്ക് ശമനം ഉണ്ടാകും

Magic Brush  painting solutions
Magic Brush painting solutions

Painting Works | Ernakulam

പുറം ഭിത്തിയിൽ എന്തെങ്കിലും ക്രാക്ക് ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതു ഫിൽ ചെയ്തു രണ്ടു coat damp proof അടിച്ച് കൊടുക്കുക. എന്നിട്ട് ആകാം അകത്തെ ഭിത്തിയുടെ പണി.

shinu shinu
shinu shinu

Painting Works | Thiruvananthapuram

ഇളകുന്ന ഭാഗം നന്നായി ഇളക്കി കളഞ്ഞിട്ട് dr fixit adich paint cheythal mathi

Mohanan Pillai
Mohanan Pillai

Building Supplies | Pathanamthitta

Painting തുടങ്ങുന്നതിന് മുമ്പ് ഭിത്തി Dry ആണെന്ന് ഉറപ്പ് വരുത്തുക.'ഓരോ കോട്ട് Paint - 0 ഉണങ്ങിയതിന് ശേഷമേ അടുCoat paint ചെയ്യാവുള്ളു.

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231

HABEEB HABEEB
HABEEB HABEEB

Contractor | Kollam

80%ബിൾഡിങ്ങിനും ഈ പ്രശ്നം ഉണ്ട് കാരണം പലതാണ് നേരിൽ കണ്ടാലേ പറയാൻ പറ്റൂ

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

അങ്ങനെ ഉറങ്ങുന്നതിന് മുമ്പ് പെയിന്റ് ചെയ്തു കൊണ്ടാണ് പൊരിഞ്ഞളാകുന്നത്

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

പ്രൈമർ നല്ലവണ്ണം ഉണങ്ങിയതിനുശേഷം വേണം പെയിന്റിങ് ചെയ്യാൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store