hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ ?
likes
3
comments
6

Comments


fasal raja
fasal raja

Gardening & Landscaping | Alappuzha

നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഒളിഞ്ഞിരിപ്പുണ്ട്.. നിയമപരമായി പാടില്ലാത്ത ഒരു കാര്യം. മറ്റുള്ളവരുടെ അഭിപ്രായപ്രകാരം ചെയ്യാൻ ശ്രമിക്കരുത്.

Niyadh  K M
Niyadh K M

Contractor | Ernakulam

സെറ്റ് ബാക്ക് കറക്റ്റ് ആയിരിക്കണം.സെപ്റ്റിക് ടാങ്ക് കിണറിൽ നിന്ന് 7 മീറ്റർ അകലം പാലിക്കണം etc... മുതലായ കാര്യങ്ങൾ കറക്റ്റ് ആണെങ്കിൽ പണി തുടങ്ങാം. kseb കണക്ഷൻ കിട്ടാൻ പെർമിറ്റ് വേണം(സ്വാധീനം ഉണ്ടെങ്കിൽ പെർമിറ്റ് ഇല്ലാതെയും കിട്ടും)

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നിയമം അനുസരിക്കാതെ ഓരോ കാര്യം ചെയ്യുമ്പോൾ ആണ് പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. റൂൾസ് അനുസരിച്ച് തന്നെ കാര്യങ്ങൾ ചെയ്യൂ. വേണമെങ്കിൽ ദിവസം നോക്കീട്ട് കുറ്റിയടിക്കുകയാ കല്ലിട്ട് വക്കുകയോ ചെയ്യൂ. ബാക്കി യെല്ലാംനേരായവഴിക്ക് ചെയ്യുന്നതാവും നല്ലത്. ഇല്ലെങ്കിൽ കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഉണ്ടാവും .

EMPIRE BUILDERS
EMPIRE BUILDERS

Contractor | Palakkad

set back correct aakki cheythal kuzhappam illa. permit kittunnathinu munne pani thudangam

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

gracebee electrical developments
gracebee electrical developments

Contractor | Thiruvananthapuram

permit kittiettu thudagunnathanu nallathu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store