hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

permit കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാവോ ?.
likes
5
comments
7

Comments


സണ്ണി വെള്ളല്ലൂർ
സണ്ണി വെള്ളല്ലൂർ

Painting Works | Thiruvananthapuram

പാടില്ല. പണി തുടങ്ങിയിട്ട് എന്തെങ്കിലും എതിർപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടായാൽ പണി തടസപ്പെടും.

SHAMNA HAKKEEM
SHAMNA HAKKEEM

Civil Engineer | Palakkad

ചെയ്യാം..പക്ഷേ എന്തെങ്കിലും കാരണം മൂലം Permit sanction ആയില്ല എങ്കിൽ പിന്നീട് പണി നിർത്തേണ്ടതായി വരും. Permit കിട്ടിയതിനു ശേഷം പണി തുടങ്ങുന്നത് ആയിരിക്കും നല്ലത്👍👍

DREAM  HOMES
DREAM HOMES

Contractor | Kollam

thudangunnathil kuzhapamilla pernit eduthit cheyyunnatha nallah

Abdul Rahim
Abdul Rahim

Civil Engineer | Thiruvananthapuram

ibpms /sanketham vazhi online ayi edukam

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

സ്റ്റാർട്ട്‌ ചെയാം എന്തെങ്കിലും ഇഷ്യൂസ് വന്നാൽ പിന്നെ പ്രോബ്ലം ആകും... നല്ലത് പെർമിറ്റ്‌ കിട്ടിയ ശേഷം വർക്ക്‌ സ്റ്റാർട്ട്‌ ചെയുന്നതാണ്

TEAMS LIGHTNING ARRESTER
TEAMS LIGHTNING ARRESTER

Contractor | Thiruvananthapuram

venda

Tranquil Architects
Tranquil Architects

Civil Engineer | Thrissur

no.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store