cementatious waterproofing coating nu മുകളിൽ plastering കഴിഞ്ഞു 6 months ആയി ഇപ്പോൾ plastering surface il ഇത്തരം cracks ഉണ്ടാകുന്നത് എന്തൊക്കെ കാരണങ്ങളാൽ ആയിരിക്കും?
ഇതു ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?
പ്ലാസ്റ്റർ ചെയ്യുമ്പോൾ SBR ചേർത്ത് പ്ലാസ്റ്റർ ചെയ്യുക.
SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു...
തെർമൽ റെസിസ്സ്റ്റൻസി
സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു.
Crack should be sealed. While giving protection plastering, do it with polymer modified mortar. And I always prefer to do screeding in exposed surface above waterproofed area. Because the ordinary & ppc cement doesn't have the capacity to resist against rising temperatures and rapidly changing climate seasons,low quality of Msand, inappropriate ratio of cement:sand, lack of curing, lack of grip etc. results in damaging of plastering.
{{1628838179}}താങ്കൾ Waterproofing Specialist ആണെന്നാണ് Profile ൽ നിന്നും മനസ്സിലാക്കുന്നത്.ഇങ്ങനെയുണ്ടാവാനുള്ള കാരണവും താങ്കൾക്കറിയേണ്ടതല്ലേ.?? താങ്കളുടെ നിഗമനം ഇവിടെ എഴുതിയാൽ തീർച്ചയായിട്ടും Kolo app ലെ Experts അവരവരുടെ അഭിപ്രായം കമൻ്റുകളായി എഴുതും എന്നു പ്രതീക്ഷിക്കാം.!!!
ക്യാക്ക് വന്നിടുത്ത് തട്ടി നോക്കുക പൊള്ളയാണെങ്കിൽ അത്രയും ഭാഗം ഇളക്കി തേക്കുക.. പൊള്ള അല്ലെങ്കിൽ ക്രാക്ക് സീൽ ഉപയോഗിച്ച് ക്രാക്ക് ഫില്ല് ചെയ്യുക. മൂന്ന് കോട്ട് ഡാമ് പ്രൂഫ് അടിക്കുക...
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
പ്ലാസ്റ്റർ ചെയ്യുമ്പോൾ SBR ചേർത്ത് പ്ലാസ്റ്റർ ചെയ്യുക. SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു... തെർമൽ റെസിസ്സ്റ്റൻസി സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു.
Lakshya Builders
Contractor | Thiruvananthapuram
Improper bonding of slab with roof screed. Use bonding chemicals and do roof plastering.
Shajeer Ali
Water Proofing | Kozhikode
പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ sbr use ചെയ്യുക... ഒരു പരിധി വരെ ക്രാക്ക് ഒഴിവാക്കാം.. അല്ലെങ്കിൽ സ്ക്രീഡിങ് ചെയ്യുക.
INFRAONE SOLUTIONS
Water Proofing | Kottayam
Crack should be sealed. While giving protection plastering, do it with polymer modified mortar. And I always prefer to do screeding in exposed surface above waterproofed area. Because the ordinary & ppc cement doesn't have the capacity to resist against rising temperatures and rapidly changing climate seasons,low quality of Msand, inappropriate ratio of cement:sand, lack of curing, lack of grip etc. results in damaging of plastering.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628838179}}താങ്കൾ Waterproofing Specialist ആണെന്നാണ് Profile ൽ നിന്നും മനസ്സിലാക്കുന്നത്.ഇങ്ങനെയുണ്ടാവാനുള്ള കാരണവും താങ്കൾക്കറിയേണ്ടതല്ലേ.?? താങ്കളുടെ നിഗമനം ഇവിടെ എഴുതിയാൽ തീർച്ചയായിട്ടും Kolo app ലെ Experts അവരവരുടെ അഭിപ്രായം കമൻ്റുകളായി എഴുതും എന്നു പ്രതീക്ഷിക്കാം.!!!
professional Painters
Painting Works | Alappuzha
ക്യാക്ക് വന്നിടുത്ത് തട്ടി നോക്കുക പൊള്ളയാണെങ്കിൽ അത്രയും ഭാഗം ഇളക്കി തേക്കുക.. പൊള്ള അല്ലെങ്കിൽ ക്രാക്ക് സീൽ ഉപയോഗിച്ച് ക്രാക്ക് ഫില്ല് ചെയ്യുക. മൂന്ന് കോട്ട് ഡാമ് പ്രൂഫ് അടിക്കുക...
AKHIL RS
Water Proofing | Kozhikode
pls contact 9846666146
Manoj v pillai
Contractor | Thiruvananthapuram
please contact Armson Homes @8111993111
spitzer waterproofing
Water Proofing | Thiruvananthapuram
sbr content ee ratio keep ചെയ്തു plaster ചെയ്താൽ cracks വരില്ല എന്നാണോ? ചിലവ് വളരെ കൂടുതൽ അല്ലേ?
Richard zen
Water Proofing | Kottayam
ഇനി വിള്ളൽ ഉണ്ടാവാതെ മാറ്റി ത്തരം വിളിക്കൂ 9207977768.