hamburger
SR CP

SR CP

Home Owner | Kollam, Kerala

ചില വീടുകൾ പണി പൂർത്തിയാക്കി കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഭിത്തിയിൽ വിള്ളൽ വീഴുന്നത് കണ്ടിട്ടുണ്ട് അതിന് കാരണങ്ങൾ എന്താണ്? അങ്ങനെ വിള്ളൽ വീഴാതിരിക്കാൻ പണി നടക്കുമ്പോൾ തന്നെ എന്തൊക്കെ ശ്രെദ്ധിക്കണം????? experts Comment എല്ലാവർക്കും ഉപയോഗപ്പെടും please Comment....
likes
12
comments
8

Comments


Heyday Developers
Heyday Developers

Civil Engineer | Ernakulam

പല കാരണങ്ങൾ കൊണ്ടാകാം, അത് വിള്ളൽ എങ്ങനെയാണോ, അത് പോലെ ഇരിക്കും. ചില കാരണങ്ങൾ താഴെ വിവരിക്കാം. എന്ന് വച്ച് കാണുന്ന എല്ലാ വിള്ളലുകളും ഇതേ കാരണങ്ങൾ കൊണ്ടാവണം എന്നില്ല, ഇതിൽ ഏതേലും ഒരു കാരണം ആവാം. 1) തറ കെട്ടുമ്പോൾ, ഒറച്ച പ്രതലം കിട്ടാത്തത് കൊണ്ടാവാം. 2) ബെൽറ്റ് വാർകാതെ വീട് പണിയുന്നത് കൊണ്ടാവാം 3) ആവശ്യത്തിന് കനം കൊടുത്ത് ബെൽറ്റ് ചെയ്യാത്തത് കൊണ്ടാവാം 4) പണി കഴിഞ്ഞ്, വെള്ളം എത്ര ദിവസം aaano, അത്രെയും ദിവസങ്ങൾ നനക്കാത്തത് കൊണ്ടാവാം. Sinewy Developers B-9, XV11/323 Olangattu Towers, Haritha Nagar, CSEZ P.O Chittethukara, Kakkanad PIN 682037 Mob: 9539-645-566 Whatsapp: wa.me/+xxxxxxxxxxxx Website: www.sinewydevelopers.com *Our Services:* ⭕ARCHITECTURAL (VASTHU) DESIGN ⭕ INTERIOR DESIGN ⭕ STRUCTURAL DESIGN ⭕ SANCTION DRAWING ⭕ ESTIMATION ⭕ SUPERVISION ⭕ CONSTRUCTION

Baiju s baiju s
Baiju s baiju s

Mason | Thiruvananthapuram

ചുവര് പണിയുമ്പോൾ സിമൻറ് കുറയ്ക്കാതെ കെട്ടുക അതിൻറെ കല്ലുകൾ തമ്മിലുള്ള ജോയിൻറ് നല്ലവണ്ണം ടൈറ്റ് ആക്കി ചാന്ത് ഇറക്കുക കല്ലുകൾ തമ്മിലുള്ള ജോയിൻ ക്രമപ്പെടുത്തുക നേർ ജോയിൻറ് വരാതെ ശ്രദ്ധിക്കുക പൂശുമ്പോൾ സിമൻറ് അഞ്ചിന് 1 എന്ന ക്രമത്തിൽ ചേർക്കുക പണികഴിഞ്ഞ് നല്ലവണ്ണം നനയ്ക്കുക അ അ

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

പഴയ കാലത്ത് എല്ലാരും പരിക്കൻ നല്ല വെള്ളത്തിൽ കനം കുറച്ച് പണിതുകൊണ്ടിരുന്നേ ഇപ്പോഴൊക്കെ കിട്ടുന്ന കല്ലിനും shape കുറഞ്ഞു അതുപോലെ over പരിക്കൻ ഇടുന്നതിനൊപ്പം കല്ലിന്റെ shape ഇല്ലായ്മ മൂലം വീണ്ടും കനം കൂട്ടും അതുപോലെ പരിക്കനിൽ തീരെ വെള്ളവും ചേർക്കത്തില്ല അതുമൂലം പരിക്കൻ കല്ലുമായി set ആകുന്നില്ലാത്തതു കാലക്രെമേണ ഭിത്തിക്കു ഇരുത്തം വരുത്തുന്നു

Ashik Pb
Ashik Pb

Home Owner | Ernakulam

എനിക്കും same doubt ആണ്...

FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

പാറ കെട്ടുമ്പോൾ നല്ലരീതിയിൽ അടുക്കുക മണ്ണ് ഇടാതിരക്കുക വാനത്തിന് ഉറപ്പില്ലാത്ത സ്ഥലങ്ങളിൽ ചെറിയ ഫില്ലർ കൊടുക്കുക ബെൽറ്റ്‌ ലിന്റിൽ beemകൊടുക്കുക മുകളിലോട്ടുള്ള വർക്കിനും ലിൻഡിൽ beemകൊടുക്കുകxxxxxxxxxxx

morrow Homes
morrow Homes

Architect | Thiruvananthapuram

നിങ്ങളുടെ ആവശ്യതകൾ നിറവേറ്റുന്ന ഡിസൈൻ FREE ...... START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് https://www.youtube.com/channel/UCuO2y5UO5Hc09Cez7hV2jLQ wa.me/xxxxxxxxxxxx

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

തറക്കും വിള്ളൽ ഉണ്ട് തറ ഇരുന്നിട്ടുണ്ട് എങ്കിൽ പിന്നെ ഒന്നും നോക്കണ്ട foundation തന്നെ clear അല്ലെങ്കിൽ പിന്നെ ഭിത്തിയെ വെറുതെ കുറ്റം പറയാമെന്നേയുള്ളു, foundation ഇടുമ്പോൾ വാനം താഴ്ത്തി വെട്ടുകല്ല് കണ്ടില്ലേൽ അടിയിൽ belt കൊടുത്ത് വേണം കരിങ്കൽ കെട്ടാൻ അല്ലെങ്കിൽ plinth beam തന്നെ അടിച്ച് പണിയണം, പിന്നെ തറയുടെ belt റിങ് അടിച്ച് കെട്ടി തന്നെ 6"കനം വാർത്താൽ നന്ന്, അല്ലെങ്കിൽ കാലക്രെമേണ തറക്ക് ഇരുത്തം വരും, വേറെ ഒന്നും കൊണ്ടല്ല പണ്ടത്തെ പോലെ അടിച്ച് ഇരുത്തി പണിയാൻ ആർക്കും അറിയില്ല അത്രതന്നെ അതുകൊണ്ട് ഇത്രയും strong ആയിട്ട് foundation ചെയ്തിട്ട് തന്നെ ചെയ്‌താൽ നന്ന്

Kasim Kasim kasim
Kasim Kasim kasim

Home Automation | Palakkad

തറക്ക്‌ വിള്ളൽ ഉണ്ടോ എന്ന് നോക്കുക പിന്നെ ഉറപ്പുള്ള മണ്ണിൽ അല്ലെങ്കിൽ ഇതിനൊരു സാധ്യതയുണ്ട് പിന്നെ കല്ല് വെക്കുമ്പോൾ മുകളിലെ ജോയിന്റിന് സമം ആണ് അടിയിലെ ജോയിന്റ് എങ്കി വിള്ളൽ വരാം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store