ഒരുപാട് കാരണങ്ങൾ കൊണ്ട് ഉണ്ടാകാം,
1. poor material quality
2.curing കുറഞ്ഞത് കൊണ്ട്
3. സിമന്റ് കൂടിയാലും, കുറഞ്ഞാലും സംഭവിക്കാം
4. foundation proper അല്ല എങ്കിലും ഇങ്ങനെ സംഭവിക്കാം,
(പല type cracks ഉണ്ട്, പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് aanu )
there are different types of cracks and different causes
1. plaster crack. if plaster is weak
2. cracks in wall due to poor quality bricks or stones
3. weak lintel system
4. foundation is weak
5 soil is weak
6. soil movement
settlement
7. soil movement laterally
again settlement
8. poor mortar used for masonry
8. noproper quality control assurance during work
like this many reasons
one should be really lucky to get a problem free house
പല കാരണങ്ങൾ കൊണ്ട് cracks ഉണ്ടാകാം . surface cracks സാരമുള്ളതല്ല , അത് അല്പം വലുതാക്കി , crackfillers , NSG ഒക്കെ കൊടുത്ത് putty , primer , paint ഒക്കെ ചെയ്ത് Solve ചെയ്യാം . എന്നാൽ basement മുതൽ തുടങ്ങി roof വരെ ഉള്ള cracks സൂക്ഷിയ്ക്കണം , അത് foundation settlement കൊണ്ട് ഉണ്ടാകുന്നതാണ് . എന്തായാലും ഒരു Experienced Engineer നെ Site കാണിച്ച് ഉപദേശം തേടുന്നതായിരിയ്ക്കും ഉചിതം .
Afsar Abu
Civil Engineer | Kollam
ഒരുപാട് കാരണങ്ങൾ കൊണ്ട് ഉണ്ടാകാം, 1. poor material quality 2.curing കുറഞ്ഞത് കൊണ്ട് 3. സിമന്റ് കൂടിയാലും, കുറഞ്ഞാലും സംഭവിക്കാം 4. foundation proper അല്ല എങ്കിലും ഇങ്ങനെ സംഭവിക്കാം, (പല type cracks ഉണ്ട്, പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് aanu )
Sasikumar Therayil
Civil Engineer | Thrissur
there are different types of cracks and different causes 1. plaster crack. if plaster is weak 2. cracks in wall due to poor quality bricks or stones 3. weak lintel system 4. foundation is weak 5 soil is weak 6. soil movement settlement 7. soil movement laterally again settlement 8. poor mortar used for masonry 8. noproper quality control assurance during work like this many reasons one should be really lucky to get a problem free house
Roy Kurian
Civil Engineer | Thiruvananthapuram
പല കാരണങ്ങൾ കൊണ്ട് cracks ഉണ്ടാകാം . surface cracks സാരമുള്ളതല്ല , അത് അല്പം വലുതാക്കി , crackfillers , NSG ഒക്കെ കൊടുത്ത് putty , primer , paint ഒക്കെ ചെയ്ത് Solve ചെയ്യാം . എന്നാൽ basement മുതൽ തുടങ്ങി roof വരെ ഉള്ള cracks സൂക്ഷിയ്ക്കണം , അത് foundation settlement കൊണ്ട് ഉണ്ടാകുന്നതാണ് . എന്തായാലും ഒരു Experienced Engineer നെ Site കാണിച്ച് ഉപദേശം തേടുന്നതായിരിയ്ക്കും ഉചിതം .
Abdul Rahiman Rawther
Civil Engineer | Kottayam
കണ്ടു തീരുമാനിക്കണം
Joy Asok
Civil Engineer | Kollam
post fottos of the cracks. clarify whether the cracks visible on both sides of the wall at same portion
Kannan S ampady
Civil Engineer | Kollam
plastering ano.. enkil 1.nallapole curing cheythittala 2.use chytha meterils(psand)full dust ayrikkum..
RAGESH RAGU
Contractor | Kozhikode
ചൂട് കാരണം
arun kumar
Civil Engineer | Kollam
poor quality of work... that's the main thing... foundation balappeduthi cheythirunnenkil ingane sambavikkilla.